തിരുവനന്തപുരം : അരുവിക്കരയില്‍ പുഴയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളില്‍ ഒരാള്‍ മരിച്ചു. അരുവിക്കര സ്വദേശി ശബരിയാണ് മരിച്ചത്. ഒഴക്കില്പ്പെട്ട് മരിക്കുകയായിരുന്നു ശബരി. എന്നാല്‍ ശബരിക്കൊപ്പം ചാടിയ പെണ്‍കുട്ടിയെ സഹോദരന് രക്ഷപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരന്റെ മുന്നില്‍ വച്ചാണ് ഇരുവരും പുഴയില്‍ ചാടിയത്.
ശനിയാഴ്ച രാവിലെയാണ് സംഭവം. ശബരിയഒം പെണ്‍കുട്ടിയും ഏറെ നാളായി പ്രണയത്തിലായിരുന്നു. എന്നാല്‍ വീട്ടുകാര്‍ സമ്മതിച്ചിരുന്നില്ല. വീട്ടുകാരുടെ എതിര്‍പ്പ് കൂടിയതോടെ ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പോലീസ് പറയുന്നു.
പെണ്‍കുട്ടിയുടെ അമ്മയുടെ സ്കൂട്ടറിലാണ് ഇരുവരും പുഴയുടെ അടുത്തേക്ക് പോയത്. പോകും വഴി ശബരി കൂട്ടുകാരനെ വിളിച്ച് മരിക്കാന്‍ പോകുന്ന കാര്യം പറയുകയായിരുന്നു. തുടര്‍ന്ന് ഈ കൂട്ടുകാരന് പെണ്‍കുട്ടിയുടെ സഹോദരനെ വിളിച്ച് വിവരം പറയുകയായിരുന്നു.
പിന്നാലെ ഓടിയെത്തിയ സഹോദരന്റെ മുന്നില്‍ വച്ചാണ് ശബരിയും പെണ്‍കുട്ടിയും ആറ്റിലേക്ക് ചാടിയത്. കൂടെ ചാടിയ സഹോദരന് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. എന്നാല്‍ ശബരി ഒഴുക്കില്‍പ്പെടുകയായിരുന്നു. പിന്നീട് ഫയര്‍ ഫോഴ്സ് എത്തിയാണ് ശബരിയുടെ മൃതദേഹം കണ്ടെത്തിയത്.

Comments