
കണ്ണൂര്‍: ആന്തൂര്‍ നഗര സഭയിലെ 28 സീറ്റുകളും നേടി എല്‍.ഡി.എഫ്. സംസ്ഥാനത്ത് നിലവില്‍ പ്രതിപക്ഷമില്ലാത്ത ഏക നഗരസഭയും ആന്തൂരിലേതാണ്. തളിപ്പറമ്പ് നഗരസഭയില്‍ നിന്ന് വേര്‍പ്പെടുത്തി രൂപീകരിച്ച മൊറാഴ വില്ലേജും ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ കണ്ണൂര്‍ കോര്പ്പറേഷന് യു.ഡി.എഫ്. നേടിയിരിക്കുകയാണ്.






