
ന്യുഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന്(ഇപിഎഫ്ഒ) ബോര്‍ഡിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് 2020-21 സാമ്പത്തിക വര്‍ഷത്തിലും 8.5% ആയി തുടരുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. 2019-20 വര്‍ഷത്തിലും 8.5% ശതമാനമായിരുന്നു പലിശ നിരക്ക്.






