ഉമ്മന്‍ ചാണ്ടിയുടെ ‘കൈ’ യില്‍ പണമായും സ്വര്‍ണമായും 2.99 ലക്ഷം ; ബാധ്യതയില്ലാതെ ഷംസീര്‍, ഭൂസ്വത്തും ഇല്ല ; കുഞ്ഞമ്പുവിന് 12.38 ലക്ഷം കടം