ബംഗാളില്‍ മൂന്നാം ഊഴം, തോറ്റെങ്കിലും മുഖ്യമന്ത്രിയാകാന്‍ മമതാ ബാനര്‍ജിക്ക്‌ തടസമില്ല ; ആറുമാസത്തിനുള്ളില്‍ നിയമസഭാംഗത്വം നേടിയാല്‍ മതി.