രണ്ടര വര്‍ഷം വീതം മന്ത്രിസ്‌ഥാനം പങ്കിടാന്‍ ജനതാദള്‍ ; നാലില്‍ ജയിച്ച രണ്ടുപേരും മന്ത്രിസ്‌ഥാനത്തിനുവേണ്ടി രംഗത്ത് ; ആദ്യതവണ ആരെന്നു തര്‍ക്കം