സ്റ്റാര്‍മാജിക് എന്ന ടിവി പോഗ്രാമിലൂടെ ആരാധക ശ്രദ്ധ പിടിച്ചുപറ്റിയ താരങ്ങളാണ് തങ്കച്ചന് വിതുരയും ലക്ഷ്മി നക്ഷത്രയും. അവരുടെ എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. അതെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്.
ഇപ്പോള്‍ തന്റെ ഒഫീഷ്യല്‍ യൂട്യൂബ് ചാനലിലൂടെ ലക്ഷ്മി പങ്കുവെച്ച തങ്കച്ചന് വിതുരയോടൊപ്പമുളള വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വീഡിയോയ്ക്ക് മണിക്കൂറുകള്‍ക്കകം ലക്ഷക്കണക്കിന് വ്യൂസ് ആണ് ലഭിച്ചിരിക്കുന്നത്. തങ്കുവിനായി സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും ഹോര്‍ലിക്സും മിഠായിയും പലഹാരങ്ങളും വാങ്ങിയാണ് ആരാധകരുടെ സ്വന്തം ചിന്നു തങ്കുവിന്റെ വീട്ടില്‍ എത്തിയത്. ശേഷം വീട്ടില്‍ നടന്ന രസകരമായ നിമിഷങ്ങളാണ് വീഡിയോയില്‍ ഉളളത്...

Comments