More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Mini Screen
  3. Cinema
Loading...

ലക്ഷ്മി നക്ഷത്ര ബിഗ് ബോസിലേക്കുണ്ടോ? ‘പോകുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ഞാന്‍ പറയില്ല, ലാലേട്ടന്‍ അനൗണ്‍സ് ചെയ്യുമ്പോള്‍ കണ്ടാല്‍ മതി’ എന്ന മറുപടിയുമായി താരം

Authored by Web Desk | Last updated: 01 Sep 2026, 8:36 PM | 4 min read

Print
Lakshmi Naksthra about bigboss entry (Image Source: Instagram)
Lakshmi Naksthra about bigboss entry (Image Source: Instagram)
ബിഗ് ബോസ് മലയാളം സീസണുകള്‍ ഓരോന്ന് അനൗണ്‍സ് ചെയ്യുമ്പോള്‍ ആരൊക്കെയാകും അതിലെ മത്സരാര്‍ത്ഥികളെന്നത് പ്രേക്ഷകരുടെ മനസ്സില്‍ നിറയുന്ന ചോദ്യങ്ങളാണ്. പലപ്പോഴും പ്രേക്ഷകരുടെ ചിന്തകള്‍ക്കപ്പുറം നില്‍ക്കുന്നവര്‍ ബിഗ് ബോസ് ഹൗസിലേക്ക് എത്താറുണ്ടെങ്കിലും ചിലപ്പോഴൊക്കെ പ്രേക്ഷകരുടെ കണക്കൂട്ടലുകള്‍ കൃത്യമായി വരാറുമുണ്ട്.
കഴിഞ്ഞ കുറച്ചു നാളുകളായി ബിഗ് ബോസ് ഹൗസിലേക്ക് എത്തുന്ന മത്സരാര്‍ത്ഥികളില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഒരു പേരാണ് അവതാരകയായ ലക്ഷ്മി നക്ഷത്രയുടേത്. ബിഗ്ബോസ് മലയാളം സീസണ്‍ 8 ലേക്കുള്ള പ്രഡിക്ഷൻ ലിസ്റ്റുകളില്‍ ഉയർന്നു കേള്‍ക്കുന്ന ഒരു പേരാണത് ലക്ഷ്മിയുടേത്. ഏഴു സീസണുകള്‍ കഴിഞ്ഞിട്ടും അതിലൊന്നിലും ലക്ഷ്മി എത്തിയിട്ടില്ല. എന്നാല്‍ ഇത്തവണ ഉണ്ടാകുമെന്നു തന്നെയാണ് പ്രേക്ഷകരുടെ നിഗമനം.
ഇപ്പോഴിതാ ബിഗ് ബോസ് ഹൗസിലേക്ക് ഇത്തവണ എന്‍ട്രിയുണ്ടോ എന്ന ചോദ്യത്തിന് നേരിട്ട് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ലക്ഷ്മി നക്ഷത്ര. ഒന്നും വിട്ടുപറയാതെയായിരുന്നു ലക്ഷ്മിയുടെ മറുപടി.
‘‘നിങ്ങള്‍ എന്തിനാണ് ഇത്തരം ചോദ്യങ്ങള്‍ ​ചോദിച്ച് എന്നെ കണ്‍ഫ്യൂസ് ചെയ്യിക്കുന്നത്. ബിഗ് ബോസിൽ പോകുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ഞാൻ പറയില്ല. ഓണ്‍സ്ക്രീനില്‍ ലാലേട്ടന്‍ അനൗണ്‍സ് ചെയ്ത് ഹാന്‍ഡ് ഷേക്ക് ചെയ്യുമ്പോള്‍ നിങ്ങള്‍ കണ്ടാല്‍ മതി. ബിഗ് ബോസ് ഹൗസിലേക്ക് കയറാൻ പോകുന്നവർ പലരും അവസാന നിമിഷം വരെ ‘ഞാൻ പോകുന്നില്ല, അതിലൊന്നും ഇല്ല’ എന്ന് പറയുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. അതുകൊണ്ടുതന്നെ ഞാനും ആ ട്രെൻഡിനൊപ്പം നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. ഞാനും ഇല്ല എന്ന് തന്നെ പറയുന്നു...’’ എന്നാണ് ലക്ഷ്മി പറഞ്ഞ മറുപടി. പോകുമെന്നോ പോകുന്നില്ലെന്നോ പറയാതെ ഒരു ആകാംക്ഷ നിലനിർത്തിക്കൊണ്ടുള്ള ലക്ഷ്മിയുടെ മറുപടിക്കു പിന്നാലെ ഈ വിഷയത്തില്‍ കൂടുതല്‍ അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുകയാണ്. കൃത്യമായി ഉത്തരം നല്‍കിയില്ലെങ്കിലും ലക്ഷ്മിയുടെ ചിരിയിലൂടെ ‘ബിഗ് ബോസില്‍ ഇത്തവണ ഉണ്ടാകും’ എന്നാണ് പ്രേക്ഷകരുടെ കണ്ടെത്തല്‍.
കഴിഞ്ഞ സീസണില്‍ ഉറ്റസുഹൃത്ത് അനുമോള്‍ക്ക് ശക്തമായി പിന്തുണ പ്രഖ്യാപിച്ച്‌ ലക്ഷ്മി പുറത്തുണ്ടായിരുന്നു. മലയാളികള്‍ക്ക് സുപരിചിതയായ അവതാരകയായ ലക്ഷ്മി നക്ഷത്ര സ്റ്റാര്‍ മാജിക്ക് എന്ന ടെലിവിഷൻ ഷോയിലൂടെയാണ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രിയങ്കരിയത്. വ്‌ളോഗിലൂടെയും സോഷ്യല്‍ മീഡിയ പേജുകളിലൂടെയും ലക്ഷ്മി ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയാണ്.











ബിഗ് ബോസ് മലയാളം സീസണ്‍ 8 കാണാനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. സെപ്റ്റംബർ 6 നാണ് സീസണ്‍ 8 ആരംഭിക്കുന്നത്. ഇതിനു മുന്നോടിയായിട്ടുള്ള അഗ്നിപരീക്ഷ എന്ന പ്രീ ഷോയും പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ബിഗ് ബോസിന്റെ പുതിയ പ്രൊമോ വീഡിയോയും അണിയറപ്രവർത്തകരും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സെപ്റ്റംബർ 6 മുതല്‍ രാത്രി 7 മണിമുതല്‍ ഏഷ്യാനെറ്റിലും ജിയോഹോട്ട്സ്റ്റാറിലും ബിഗ് ബോസ് സീസണ്‍ 8 കാണാന്‍ കഴിയും.

Tags

  • big boss malayalam
  • lakshmi nakshathra

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Pearle Maaney and Srinish Aravind (Image Source: Instagram)

‘എനക്കു കെടച്ച തങ്കമാന പയ്യന്‍...’ ശ്രീനിഷിനെ ചേര്‍ത്തു പിടിച്ച് നാടന്‍ ലുക്കില്‍ പേര്‍ളി മാണി; താരദമ്പതിമാരുടെ റൊമാന്റിക് ലുക്ക് ട്രെന്‍ഡിംഗ്

' അന്ന് 2000 രൂപയുമായി വീട്ടില്‍ നിന്നിറങ്ങി, പിന്നീട് സംഭവിച്ചതെല്ലാം ചരിത്രം ' ; കുറിപ്പുമായി നാദിറ മെഹ്‌റിന്‍

' അന്ന് 2000 രൂപയുമായി വീട്ടില്‍ നിന്നിറങ്ങി, പിന്നീട് സംഭവിച്ചതെല്ലാം ചരിത്രം ' ; കുറിപ്പുമായി നാദിറ മെഹ്‌റിന്‍

photo-www.facebook.com/sonajelina/

'വാനമ്പാടി' സീരിയലിലെ തമ്പുരു അല്ലേ ഇത് ; ശ്രദ്ധ നേടി സോന ജെലീനയുടെ ചിത്രങ്ങള്‍

Vivek Gopan about malayalam actors in politics (Image Source: Youtube)

‘ഗണേഷ് കുമാർ, സുരേഷ് ഗോപി, മുകേഷ്...ഇവരില്‍ രണ്ടുപേരെ ഞാന്‍ അംഗീകരിക്കും; ഒരു ആക്ടറായി മു​കേഷേട്ടനെ ഇഷ്ടമാണ്, പക്ഷേ...’ തുറന്നു പറഞ്ഞ് വിവേക് ഗോപന്‍

photo-www.instagram.com/aswathysreekanth/

'കമലമ്മൂന് അഞ്ചു വയസ്സായി'; ഇളയ മകളുടെ ജന്മദിനത്തിൽ ഹൃദ്യമായ കുറിപ്പുമായി അശ്വതി ശ്രീകാന്ത്

'' തന്റെ ജീവിത പരിമിതികളെ പോസിറ്റിവാക്കി മാറ്റി മറ്റുള്ളവര്‍ക്ക് വെളിച്ചം പകര്‍ന്നു തന്നയാള്‍''  ; വേദനയോടെ സീമ ജീ നായര്‍

'' തന്റെ ജീവിത പരിമിതികളെ പോസിറ്റിവാക്കി മാറ്റി മറ്റുള്ളവര്‍ക്ക് വെളിച്ചം പകര്‍ന്നു തന്നയാള്‍'' ; വേദനയോടെ സീമ ജീ നായര്‍

Comments