സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ചൂടേറിയ ചർച്ചയാണ് നടന്നത്. നാസ പുറത്ത് വിട്ട ചൊവ്വയിലെ ഗർത്ത ചിത്രങ്ങളാണ് കൗതുകകരമായ ഈ സംശയങ്ങൾക്ക് തുടക്കമിട്ടത്. സൂക്ഷ്മമായ എല്ലാ ഭാഗങ്ങളും പകര്‍ത്താന്‍ കഴിയുന്ന ഹൈ റെസല്യൂഷന്‍ ക്യാമറ ഉപയോഗിച്ചാണ് ചൊവ്വാഗ്രഹത്തിലെ വൈറല്‍ ചിത്രം പകര്‍ത്തിയത്.
വ്യാഴത്തിന്റേത് പോലെ പൂജ്യം രേഖാംശമുള്ള വായു നിറഞ്ഞ ഗർത്തമാണിതെന്ന് നാസ പറയുന്നു. ചൊവ്വായുടെ ഉപരിതലം പകർത്താൻ കൂടുതൽ കൃത്യതയുള്ള ഉപകരണം ആവശ്യമായതിനാൽ ചെറിയ ഗർത്തമാണ് നിലവിലെ ക്യാമറ ഉപയോഗിച്ച് ഗവേഷകർ പകർത്തിയത്.

Comments