'ലൈസന്‍സ് തിരിച്ചെടുക്കാന്‍ പരുക്കേറ്റ് കിടപ്പിലായ വ്യക്തിയെ ഒരാഴ്ച്ച ശുശ്രൂഷിക്കണം, തെളിവുകള്‍ ഹാജരാക്കണം’; വ്യത്യസ്ത ശിക്ഷ നല്‍കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്