അഹമ്മദാബാദ് : ഇന്ത്യ-ഓസീസ് അവസാന ടെസ്റ്റിന്റെ ടോസിന് മുന്നോടിയായി ഗ്രൗണ്ട് സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസീസ് പ്രധാനമന്ത്രി ആന്റെണി അല്‍ബനീസും. ടോസിന് മുമ്പ് ഇരുവരും ഗ്രൗണ്ട് വലംവച്ച് കാണികളെ അഭിവാദ്യം ചെയ്തു.ഇരു ടീമുകളുടെയും ക്യാപ്റ്റന്മാരായ രോഹിത് ശര്‍മയ്ക്കും, സ്റ്റീവന്‍ സ്മിത്തിനും ടെസ്റ്റ് ക്യാപ്പ് കൈമാറിയതും മോദിയായിരുന്നു.ദേശീയ ഗാനത്തിന്റെ സമയത്ത് ഇരുവരും ടീമിനൊപ്പം ഗ്രൗണ്ടിലുണ്ടായിരുന്നു.
ടെസ്റ്റില്‍ ഓസ്ട്രേലിയ ബാറ്റിംഗ് തിരെഞ്ഞടുകയായിരുന്നു.പേസര്‍ മുഹമ്മദ് ഷമി ടീമിനൊപ്പം തിരിച്ചെത്തി. മുഹമ്മദ് സിറാജാണ് പുറത്തായത് ,വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരതിന് പകരം ഇഷാന് കിഷാന് അരേങ്ങറുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ഓസീസ് അവസാനം കളിച്ച ടെസ്റ്റില്‍ നിന്ന് മാറ്റമൊന്നും വരുത്തിയിട്ടില്ല. 'പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലാണ്. എന്നാല്‍ അഹമ്മദാബാദ് ടെസ്റ്റ് ജയിച്ചാല്‍ മാത്രമെ ലോക ടെസ്റ്റ ചാംപ്യന്‍ഷിപ്പ് ഫൈനലിലേക്കുളള വാതിലുകള്‍ തുറക്കുകയുളളു.
ടീം ഇന്ത്യ : രോഹിത് ശര്‍മ, ശുഭ്മാന്‍ഗില്‍. ചേതേശ്വര്‍ പൂജാര ,വിരാട്കോഹലി ,ശ്രേയസ് അയ്യര്‍, ശ്രീകര്‍ ഭരത് ,രവീന്ദ്ര ജഡേജ ,അക്സര്‍പട്ടേല്‍ ,ആര് അശ്വിന്, ഉമേഷ് യാദവ്, മുഹമ്മദ് ഷമി.
ടീംഓസ്ട്രേലിയ :ട്രാവിഡ് ഹെഡ് ,ഉസ്മാന് ഖവാജ, മര്‍നസ് ലബുഷെയ്ന്, സ്റ്റീവന്‍ സ്മിത്ത് ,പീറ്റര്‍ ഹാന്‍ഡ്കോംപ് ,കാമറോണ്‍ ഗ്രീന്‍ ,അലക്സ് ക്യാരി ,മിച്ചല്‍ സ്റ്റാര്‍ക്ക് ,മാത്യൂ കുമെനമാന് ,ടോഡ് മര്‍ഫി ,നതാന്‍ ലിയോണ്‍
.

Comments