ഞങ്ങള്‍ രണ്ടും ജനിച്ചത് കുണ്ടള എസ്‌റ്റേറ്റില്‍ ; രാജയുടെ മാതാപിതാക്കളെയും കുടുംബപശ്ചാത്തലവും കൃത്യമായറിയാം; കമ്മീഷനോടും പരാതിപ്പെട്ടിരുന്നെന്ന് ഡി.കുമാര്‍