
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് രേഷ്മ നന്ദു. സോഷ്യല്‍ മീഡിയയിലും നിറയെ ആരാധകരുളള രേഷ്മ തന്റെ റീല്‍സ് വീഡിയോകളും ഫോട്ടോഷൂട്ടുകളുമെല്ലാം പങ്കുവെയ്ക്കാറുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലുളള താരത്തിന്റെ വ്ലോഗുകള്‍ക്കും ആരാധകരേറെയാണ്.
ഇപ്പോഴിതാ രേഷ്മ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയുടെ മനം കവരുന്നത്. ചുവപ്പ് പട്ടുപാവാടയില്‍ ഉളള താരത്തിന്റെ മനോഹര ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി പേരാണ് രേഷ്മയുടെ ചിത്രങ്ങള്‍ക്ക് കമന്റും ലൈക്കും നല്‍കിയിരിക്കുന്നത്.






