സംസ്ഥാനത്ത് കലിംഗ ബിരുദധാരികള്‍ ധാരാളം ; വ്യാജന്മാരെല്ലാം കുടുങ്ങും...! നിഖിലിന് മാത്രമേ വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കിയുള്ളൂ എന്ന മൊഴിയില്‍ ഉറച്ച് പ്രതികളായ അബിനും സജുവും