ബുദ്ധികേന്ദ്രം അബിന്‍ രാജ് ; വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കാനായി ഒരു ഏജന്‍സി തന്നെ ഇയാള്‍ നടത്തി ; നിഖിലിന് കേരളാസര്‍വകലാശാല ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി
വ്യാജഡിഗ്രിക്ക് മുടക്കിയത് രണ്ടുലക്ഷം കൊടുത്തെന്ന് നിഖില്‍; സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത് കൊച്ചിയില്‍ ; സഹായിച്ചത് മുന്‍ എസ്എഫ്‌ഐ നേതാവ്




