മലവെള്ളപാച്ചിലിലെ ദുരന്തത്തില്‍ പെട്ടത് കഴിഞ്ഞവര്‍ഷം ; അന്നും മരണത്തിന് മുന്നില്‍ നൗഷാദ് തോറ്റില്ല ; നീന്തല്‍ അറിയാഞ്ഞിട്ടും മുങ്ങിപ്പോയ ജീപ്പിന് മുകളില്‍ പിടിച്ചുകിടന്നു രക്ഷപ്പെട്ടു