ഒരു താറാവ് വിറ്റു പോയത് 48,000 രൂപയ്ക്ക് ; കേക്ക് വിളിച്ചെടുത്തത് 20,000 ന്, ഓണം ബംമ്പര്‍ ലോട്ടറി വിളിച്ചത് 24,500 ന് ; ആദിയുടെ ചികിത്സയ്ക്ക് ആവേശത്തോടെ നാട്ടുകാര്‍ ലേലത്തിനിറങ്ങി