പാണ്ഡ്യയുടെ പരിക്ക് ഇന്ത്യയ്ക്ക് ഗുണമായി ; ആദ്യ മൂന്ന് മത്സരങ്ങളിലും തഴഞ്ഞു, കിട്ടിയ ഏഴു കളിയില്‍ 23 വിക്കറ്റുകള്‍ ; തന്നെ സംശയിച്ചവര്‍ക്ക് ഷമിയുടെ ഇതിനേക്കാള്‍ നല്ല മറുപടി അസാധ്യം