
അയോധ്യ അന്താരാഷ്ട്രാ വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനായി സമര്‍പ്പിച്ചു. എയര്‍പോര്‍ട്ട് ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെയും സാന്നിധ്യത്തിലായിരുന്നു.കേരലത്തിലെ നാലമ്പല യാത്ര രാമസങ്കല്പങ്ങളുടെ ഭാഗമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
എയര്‍പോര്‍ട്ടിന്റെ നിര്‍മാണത്തിനായി 1450 കോടി രൂപയാണ് ചിലവഴിച്ചാണ്.ഇതുവരെ പൂര്‍ത്തിയായിരിക്കുന്നത് വിമാനത്താവള നിര്‍മാണത്തിന്റെ ഒന്നാം ഘട്ടമാണ്. വിമാനത്താവളത്തിന്റെ നിര്‍മാണം 6,500 ചതുരശ്രമീറ്റര്‍ വിസ്തൃതിയിലാണ്.ടെര്‍മിനലിന് പ്രതിമാസം പത്ത് ലക്ഷത്തോളം യാത്രക്കാരെ വഹിക്കുന്നതിനായുള്ള ശേഷിയുണ്ട്.






