മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ബിൽ അവതരിപ്പിക്കുന്നതിന് മുമ്പ് കേന്ദ്രം സർവകക്ഷി യോഗം വിളിക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. പാർലമെന്റിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എത്താതെ സഹകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പെല്ലറ്റ് ഗൺ ഉപയോഗിച്ചത് എന്തിനാണെന്ന് കേന്ദ്രം വിശദീകരിക്കണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. ഇതിനിടെ എഫ്സിആർഎ ബിൽ കൊണ്ടുവരാമെന്ന് കേന്ദ്രം കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.
എഫ്സിആർഎ ബിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്നും ബിൽ പാസാക്കാൻ അമിത് ഷാ സഭയിലെത്തിയാൽ പ്രതിഷേധം നേരിടേണ്ടിവരുമെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി. ‘തന്റേടമുണ്ടെങ്കിൽ ആർഎസ്എസിനെ നിയന്ത്രിക്കണം’ എന്നും അദ്ദേഹം പറഞ്ഞു.
ജെൻസിക്ക് ലഭിച്ച പിന്തുണ കോൺഗ്രസിന് ലഭിച്ചില്ലെന്ന ഡോ. ശശി തരൂർ എംപിയുടെ പരാമർശവും കോൺഗ്രസ് നേതൃത്വം തള്ളി. അത്തരം പ്രസ്താവനകൾ തരൂർ മാത്രമല്ല, ആരും നടത്തരുതെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു.

Comments