കോഴിക്കോട്; ലഹരിക്കടിമകളായ യുവാക്കള്‍ തമ്മിലുണ്ടായ കൈയാങ്കലി കലാശിച്ചത് കത്തിക്കുത്തില്‍. സംഭവത്തില്‍ താഴെ അങ്ങാടി സ്വദേശി മുക്രി വളപ്പില്‍ ഹിജാസിന് കുത്തേറ്റു.
ഇയാളെ കുത്തി പരിക്കേല്‍പ്പിച്ചത് തമിഴ്നാട് സ്വദേശിയായ അജിയാണ്. കൈയാങ്കളിക്കിടെ കുപ്പി പൊട്ടിച്ച് ഹിജാസിനെ അജി കുത്തുകയായിരുന്നു. പ്രതി പോലീസ് പിടികൂടി.






