രാംലല്ല വിഗ്രഹത്തിനു മുന്നില്‍ വെള്ളിയില്‍ പണികഴിപ്പിച്ച കളിപ്പാട്ടങ്ങള്‍ ; സൂര്യദേവന്റെ ചിഹ്‌നം വഹിക്കുന്ന മാണിക്യവും മരതകവും വജ്രവും പതിച്ച സ്വര്‍ണ്ണക്കിരീടം ; മാണിക്യം പതിച്ച സ്വര്‍ണ്ണമാല