ചെക്‌പോസ്റ്റില്‍ പന്നിപ്പനിപ്പേടി പന്നിയിറച്ചിക്കു വില തോന്നുംപടി; എല്ലില്ലാത്ത പന്നിറിയിച്ചിക്ക് കിലോയ്ക്ക് 400 രൂപ ; ഓരോ ആഴ്ചയും 20 രൂപ വീതം കൂട്ടിക്കൂട്ടി ഒറ്റ മാസംകൊണ്ട് വര്‍ദ്ധിച്ചത് 100 രൂപ