More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

പള്ളിയില്‍ യാക്കോബായ, ഓര്‍ത്തഡോക്‌സ്‌ ഏറ്റുമുട്ടല്‍; വികാരിയടക്കം മൂന്നുപേര്‍ക്ക്‌ പരുക്ക്‌

Authored by Web Desk | Last updated: 09 Aug 2026, 11:40 PM | 1 min read

Print
പള്ളിയില്‍ യാക്കോബായ, ഓര്‍ത്തഡോക്‌സ്‌ ഏറ്റുമുട്ടല്‍; വികാരിയടക്കം മൂന്നുപേര്‍ക്ക്‌ പരുക്ക്‌
കൂത്താട്ടുകുളം/പിറവം: പാമ്പാക്കുട പിറമാടം സെന്റ്‌ ജോണ്‍സ്‌ ബത്‌ലഹേം സുറിയാനി പള്ളിയില്‍ യാക്കോബായ, ഓര്‍ത്തഡോക്‌സ്‌ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. വികാരിയടക്കം മൂന്നുപേര്‍ക്ക്‌ പരുക്ക്‌. യാക്കോബായ വിഭാഗക്കാരായ പിറമാടം ചെനയംമാക്കില്‍ റെജി, ഡാനിയേല്‍ പയ്യാനിക്കല്‍, ഓര്‍ത്തഡോക്‌സ്‌ സഭ അസിസ്‌റ്റന്റ്‌ വികാരി ഫാ. എബിന്‍ ഏബ്രഹാം എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌.
യാക്കോബായക്കാരുടെ നിയന്ത്രണത്തിലുള്ള പള്ളിയില്‍ ഇന്നലെ രാവിലെ ഏഴോടെ കോടതി ഉത്തരവുമായി ഓര്‍ത്തഡോക്‌സ്‌ വിഭാഗം ആരാധനയ്‌ക്കെത്തിയതോടെയാണ്‌ സംഘര്‍ഷത്തിന്റെ തുടക്കം. മൂവാറ്റുപുഴ സബ്‌ കോടതി ഉത്തരവുമായി, ഫാ. എബിന്‍ ഏബ്രഹാമിന്റെ നേതൃത്വത്തിലാണ്‌ ഓര്‍ത്തഡോക്‌സ്‌ വിഭാഗക്കാര്‍ പള്ളിയിലെത്തിയത്‌. ഫാ. എബിന്‍ മദ്‌ബഹയില്‍ പ്രവേശിക്കുന്നതു യാക്കോബായ വിഭാഗം വികാരി ഫാ. ലാല്‍മോന്‍ തമ്പി പട്ടരുമഠത്തിന്റെ നേതൃത്വത്തില്‍ തടഞ്ഞു. ഇതോടെ പള്ളിക്കുള്ളില്‍ തര്‍ക്കവും സംഘര്‍ഷവുമായി. രാമമംഗലം പോലീസ്‌ എത്തിയാണ്‌ സ്‌ഥിതിഗതികള്‍ നിയന്ത്രിച്ചത്‌. തുടര്‍ന്ന്‌ ഫാ. എബിന്‍ പള്ളി ഗേറ്റിനു സമീപം കുത്തിയിരുന്ന്‌ പ്രതിഷേധിച്ചു. യാക്കോബായ വിഭാഗം പള്ളിയില്‍ ആരാധന നടത്തി.
1934-ലെ സഭാഭരണഘടനപ്രകാരം വികാരിക്കും അസിസ്‌റ്റന്റ്‌ വികാരിക്കും കുര്‍ബാന നടത്താനും മറ്റ്‌ മതാചാരങ്ങള്‍ നിര്‍വഹിക്കാനും തടസമുണ്ടാക്കരുത്‌, പള്ളിയിലും കുരിശടികളിലും സെമിത്തേരിയിലും വികാരിമാര്‍ക്ക്‌ ചുമതലകള്‍ നിര്‍വഹിക്കാം, പാത്രിയര്‍ക്കീസ്‌ വിഭാഗം ആരാധനയ്‌ക്കു തടസമുണ്ടാക്കരുത്‌ എന്നിങ്ങനെയാണ്‌ കോടതി ഉത്തരവെന്ന്‌ ഓര്‍ത്തഡോക്‌സ്‌ വിഭാഗം ചൂണ്ടിക്കാട്ടുന്നു. സഭാതര്‍ക്കവുമായി ബന്ധപ്പെട്ട വിവിധ കേസുകള്‍ ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും പരിഗണനയിലിലുണ്ട്‌. സംസ്‌ഥാനസര്‍ക്കാരിന്റെ മധ്യസ്‌ഥതയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയുമാണ്‌. ഈ സാഹചര്യത്തില്‍ സംഘര്‍ഷശ്രമം അംഗീകരിക്കാനാവില്ലെന്നാണ്‌ യാക്കോബായ വിഭാഗത്തിന്റെ നിലപാട്‌.

സഭാതര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന്‌ സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: ഓര്‍ത്തഡോക്‌സ്‌-യാക്കോബായ സഭാതര്‍ക്കം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ചചെയ്‌ത്‌ പരിഹരിക്കുമെന്നു ചീഫ്‌ സെക്രട്ടറി ഹൈക്കോടതിയില്‍. തര്‍ക്കങ്ങളും തലമുറകളായ വ്യവഹാരങ്ങളും ഇരുപക്ഷത്തെയും വിശ്വാസികള്‍ക്കും പൊതുസമൂഹത്തിനും വേദനയും ബുദ്ധിമുട്ടും ഉളവാക്കുന്നതാണ്‌. മുഖ്യമന്ത്രി ഈ വിഷയത്തില്‍ ഇരുസഭാനേതാക്കളോടും സംസാരിച്ച്‌ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും ചീഫ്‌ സെക്രട്ടറി ബിശ്വനാഥ്‌ സിന്‍ഹ അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ മുഹമ്മദ്‌ ഷാ മുഖേന ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ വ്യക്‌തമാക്കി.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മുന്നണിയിലെ തര്‍ക്കത്തിനിടെ  പ്രതിപക്ഷ ഉപനേതാവിന്റെ മുറിക്കായി സി.പി.എമ്മിന്റെ 'പിന്‍വാതില്‍' നീക്കം; തടഞ്ഞ്‌ സ്‌പീക്കര്‍

മുന്നണിയിലെ തര്‍ക്കത്തിനിടെ പ്രതിപക്ഷ ഉപനേതാവിന്റെ മുറിക്കായി സി.പി.എമ്മിന്റെ 'പിന്‍വാതില്‍' നീക്കം; തടഞ്ഞ്‌ സ്‌പീക്കര്‍

‘വൈദ്യുതി വകുപ്പ്‌ തലയില്‍ അടിച്ചുകയറ്റിയ കുരിശ്’; മന്ത്രി സണ്ണി ​ജോസഫ് 'കുരിശി'ല്‍ തറയ്‌ക്കുന്നതാരെ? പുറത്തുവരുന്നത് വകുപ്പ്‌ വിഭജനത്തിലെ നീരസം

‘വൈദ്യുതി വകുപ്പ്‌ തലയില്‍ അടിച്ചുകയറ്റിയ കുരിശ്’; മന്ത്രി സണ്ണി ​ജോസഫ് 'കുരിശി'ല്‍ തറയ്‌ക്കുന്നതാരെ? പുറത്തുവരുന്നത് വകുപ്പ്‌ വിഭജനത്തിലെ നീരസം

എങ്കില്‍ ആയങ്കി അകത്ത്‌; അര്‍ജുന്‍ 23 കേസുകളില്‍ പ്രതി, കാപ്പ ചുമത്താന്‍ നീക്കം, വിവരം നല്‍കിയ ഓട്ടോൈഡ്രവര്‍ക്ക്‌ ഒരു ലക്ഷം

എങ്കില്‍ ആയങ്കി അകത്ത്‌; അര്‍ജുന്‍ 23 കേസുകളില്‍ പ്രതി, കാപ്പ ചുമത്താന്‍ നീക്കം, വിവരം നല്‍കിയ ഓട്ടോൈഡ്രവര്‍ക്ക്‌ ഒരു ലക്ഷം

ടി.ജി. മോഹന്‍ദാസ്‌ കസ്‌റ്റഡിയില്‍; തിരുവനന്തപുരത്ത് എത്തിച്ചു; ഇന്ന് അറസ്റ്റുണ്ടായേക്കും, വീടിനു മുന്നില്‍ പ്രതിഷേധിച്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍

ടി.ജി. മോഹന്‍ദാസ്‌ കസ്‌റ്റഡിയില്‍; തിരുവനന്തപുരത്ത് എത്തിച്ചു; ഇന്ന് അറസ്റ്റുണ്ടായേക്കും, വീടിനു മുന്നില്‍ പ്രതിഷേധിച്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍

വന്ദേമാതരം വിവാദം: പാട്ടിനുവിട്ട്‌ ഗവര്‍ണര്‍! മന്ത്രി ഷംസുദ്ദീ​നെ തള്ളി ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയിട്ടില്ലെന്നു ലോക്ഭവന്‍; സര്‍ക്കാര്‍ വെട്ടില്‍

വന്ദേമാതരം വിവാദം: പാട്ടിനുവിട്ട്‌ ഗവര്‍ണര്‍! മന്ത്രി ഷംസുദ്ദീ​നെ തള്ളി ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയിട്ടില്ലെന്നു ലോക്ഭവന്‍; സര്‍ക്കാര്‍ വെട്ടില്‍

മമതയുടെ വാഹനം ആക്രമിച്ചു; ചെളി പുരട്ടി, ചെരിപ്പും വെള്ളക്കുപ്പിയുമെറിഞ്ഞു

മമതയുടെ വാഹനം ആക്രമിച്ചു; ചെളി പുരട്ടി, ചെരിപ്പും വെള്ളക്കുപ്പിയുമെറിഞ്ഞു

Comments