
രാജ്കോട്ട : ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ് രണ്ടാം ഇന്നിംഗസില്‍ ഇന്ത്യ യുവ താരം യശസ്വി ജയ്സ്വാളിന് സെഞ്ച്വറി. 121 പന്ത് നേരിട്ട താരം 9 ഫോറും 5 സിക്സും അടങ്ങുന്ന ഇന്നിംഗസിലൂടെ തന്റെ് മൂന്നാം ടെസ്റ്റ് സെഞ്ചുറി നേടിയത്. വിശാഖപട്ടണം ടെസ്റ്റിന്റെ് ആദ്യ ഇന്നിംഗ്സില്‍ ജയ്സ്വാള്‍ ഡബിള്‍ സ്വെഞ്ച (209 ) റണ്‍സ് നേടിയിരുന്നു.
ഒരു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെന്ന ഇന്ത്യ ബാറ്റിങ് തുടുരുന്നത്. നിലവില്‍ ഇന്ത്യക്ക് 305 റണ്‍സ് ലീഡ്. സെഞ്ച്വറി നേടിയ യശസ്വി ജയ്സ്വാളിന്റെയും അര്‍ധ സെഞ്ച്വറി നേടിയ ശുഭ്മാന്‍ ഗില്ലിന്റെയും തകര്‍പ്പന്‍ ഇന്നിങ്സിന്റെ കരുത്തിലാണ് ഇന്ത്യ മുന്നേറുന്നത്. 99 പന്തില്‍ നിന്നാണ് ശുഭ്മാന്‍ ഗില്‍ അര്‍ദ്ധ സെഞ്ച്വറി തികച്ചത്.
യശസ്വി ജയ്സ്വാളും ശുഭ്മാന്‍ ഗില്ലും നിലവില്‍ ക്രസീല്‍ നിലയറുപ്പിച്ചിരിക്കുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 28 പന്തില്‍ നിന്ന 19 റണ്‍സെടുത്തു പുറത്തായി. ജോ റൂട്ടിന്റെ് പന്തില്‍ താരം എല്‍ബിഡബ്ല്യു കുടങ്ങി താരം പുറത്തായി. ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 126 റണ്സിന്റെ് ലീഡെടുത്തിയിരുന്നു. ഇംഗ്ലണ്ട് 319 റണ്‍സിന് ഓള്‍ഔട്ടായി.







Comments