ഭര്‍തൃപിതാവ് കഴുത്തറുത്ത മരുമകള്‍ ചോരയില്‍ കുളിച്ച് അയല്‍വീട്ടിലെത്തി, ഒന്നും പറയാനായില്ല, ബോധം കെട്ടുവീണു മരിച്ചു ; സെബാസ്റ്റിയനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി