അവയവ കൈമാറ്റ മാഫിയ ആലപ്പുഴ ജില്ലയിലെ തീരമേഖലയിലും സജീവം; തീരദേശ വാര്‍ഡുകളില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇരകളായത് നിരവധി നിര്‍ധനരായ മത്സ്യ​ത്തൊഴിലാളി വനിതകള്‍