ആലപ്പുഴ: ബൈക്കിന് പിന്നില്‍ സഞ്ചരിച്ച അമ്മയുടെ കൈയില്‍ നിന്ന് വീണ് 8 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മുഹമ്മദാണ് മരിച്ചത്. യുവതി ഭര്തൃപിതാവിനൊപ്പമാണ് കുഞ്ഞുമായി ബൈക്കില്‍ യാത്ര ചെയ്തത്.
റോഡിന് കുറുകെ അക്ഷ്യമായി വെട്ടിച്ച വാഹനത്തില്‍ ഇടിക്കാതിരിക്കാനായി ഇവര്‍ സഞ്ചരിച്ച ബൈക്ക് ബ്രേക്ക് ചെയ്തതാണ് അപകടത്തിന് കാരണമായത്. അപകടം നടന്നത് ഇന്ന് വൈകീട്ട് മണ്ണഞ്ചേരിയിലാണ്.

Comments