
തൊടുപുഴ; മുല്ലപെരിയാരിന്റെ ജലനിരപ്പ് ഓഗസ്റ്റ് മൂന്ന് വൈകിട്ട് നാല് മണിവരെ 131.75 അടിയാണെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു. ഡാമിന്റെ ഇപ്പോഴത്തെ റൂള്‍ ലെവല്‍ അനുസരിച്ച് ജലനിരപ്പ് 1377 അടിയില്‍# എത്തിയാല്‍ മാത്രമേ ഡാം തുറക്കേണ്ടതായ സാഹചര്യമൊള്ളു. നിലവില്‍ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴയും ഡാമിലേക്കുള്ള നിരൊഴുക്കും കുറഞ്ഞട്ടുണ്ട്. ഷട്ടര്‍ തുറകേണ്ടതായ സാഹചര്യം വരുവാണെങ്കില്‍ അതിനുള്ള എല്ലാവിധ മുന്നൊരുക്കങ്ങളും ജില്ലാ ഭരണകുടംസ്വീകരിച്ചട്ടുള്ളതായും കളക്ടര്‍ വ്യ്ക്തമാക്കി. ഈ വസ്തുതകല്‍ വ്യക്തമാക്കിയത്ജനങ്ങളെ ഭയപ്പെടുത്തുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണ നടത്തുന്ന സാഹചര്യത്തിലാണ്. സമൂഹ മാധ്യമങ്ങള്‍ ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ ശ്രമിക്കണമെന്നും കളക്ടര്‍ പറഞ്ഞു.






