ഉരുള്‍പൊട്ടല്‍ ദുരന്തകാരണം ക്വാറികളില്ലെന്ന് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്, ദുരന്തത്തിന്റെ ആഴം വര്‍ധിപ്പിച്ചത് മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മ്മിച്ച റിസോര്‍ട്ട് കെട്ടിടങ്ങള്‍