
ന്യൂഡല്‍ഹി: ഒളിംപിക്സില്‍ വിനേഷ് ഫോ?ഗട്ടിന്റെ അയോ?ഗ്യത രാജ്യത്തെ ഒന്നടങ്കം നിരാശയിലാക്കിയ സംഭവമായിരുന്നു. വനിതാ ?ഗുസ്തി ഫൈനലിനു തൊട്ടു മുന്‍പ് നടത്തിയ പരിശോധനയില്‍ ശരീര ഭാരം 100 ?ഗ്രാം കൂടിയതാണ് വിനേഷിന്റെ അയോ?ഗ്യതയിലേക്ക് നയിച്ചത്. ഇതോടെ വിഷയം ഇന്ത്യയില്‍ രാഷ്ട്രീയ വിവാദത്തിനും കാരണമായി. ഇപ്പോള്‍ ഭാര നിയന്ത്രണ വിഷയത്തില്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് മെഡിക്കല്‍ ടീമിനെ ന്യായീകരിക്കുകയാണ് അധ്യക്ഷ പിടി ഉഷ.
താരത്തിനും കോച്ചിനുമാണ് ഈ വിഷയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വമെന്നു അവര്‍ പറയുന്നു. ഭാരം ക്രമീകരിച്ചു നിര്‍ത്തേണ്ട ഉത്തരവാദിത്വം താരങ്ങള്‍ക്കും കോച്ചിനുമാണെന്നു പിടി ഉഷ വ്യക്തമാക്കി.




