
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ സഹോദരന് 123 വര്‍ഷം തടവ് ശിക്ഷ. കുട്ടി പീഡനത്തിനിരയായി ഗര്‍ഭിണിയാകുന്നതും 12 വയസിലാണ്.മഞ്ചേരി പോക്സോ കോടതി ജഡ്ജി എ എം അഷ്റഫ് അണ് ശിക്ഷ വിധിച്ചത്.
കേസിന്റെ വിചാരണ വേളയില്‍ പെണ്‍കുട്ടിയും അമ്മയും അമ്മാവനും കൂറുമാറിയിരുന്നു. ഡിഎന്‍എ പരിശോധന അടക്കമുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.






