അമിതവേഗതയില്‍ അപകടമുണ്ടാക്കി സെന്‍കാര്‍ ; ആദ്യം ഇന്നോവയില്‍ ഇടിച്ച ശേഷം മലയോര ഹൈവേയില്‍ ഇരുചക്ര വാഹനങ്ങളിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചു, കാല്‍നടക്കാര്‍ ഓടിമാറി രക്ഷപ്പെട്ടു