ഭൂമി ഉള്‍പ്പെടെ 63 ലക്ഷം മുടക്കി മൂന്ന് കുടുംബങ്ങള്‍ക്ക് സൗജന്യമായി വീട് നിര്‍മ്മിച്ചു നല്‍കി ; മൂന്നും മൂന്ന് മതവിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് നല്‍കി