ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യത്തിലേക്ക്

Authored by Web Desk | Last updated: 25 Oct 2025, 6:13 PM | 1 min read

Print
government ayurvedha college idukki
ഇടുക്കി ജില്ലയില്‍ സര്‍ക്കാര്‍ മേഖലയിലെ നാലാമത്തെ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നു. ഇടുക്കിയുടെ വികസന പാക്കേജില്‍ അനുവദിച്ച 10 കോടി രൂപ ഉപയോഗപ്പെടുത്തി ഇടുക്കി ആയുര്‍വേദ മെഡിക്കല്‍ കോളേജിന്റെ ഭാഗമായുള്ള ആശുപത്രി ഒ.പി.ഡി. കോംപ്ലക്‌സിന്റെ ശിലാ സ്ഥാപനവും ഉടുമ്പഞ്ചോല ഗ്രാമപഞ്ചായത്ത് സൗജന്യമായി വിട്ടുതരുന്ന കമ്മ്യൂണിറ്റി ഹാളില്‍ ഒ.പി. വിഭാഗം പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റേയും ഉദ്ഘാടനം ഒക്ടോബര്‍ 26ന് ഞായറാഴ്ച ഉച്ചക്കുശേഷം 2.30ന് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും .


നാഷണല്‍ ആയുഷ് മിഷന്റെ 66 നിര്‍മ്മാണ പ്രവൃത്തികളുടെയും ഭാരതീയ ചികിത്സ വകുപ്പിന്റെയും ഹോമിയോപ്പതി വകുപ്പിന്റെയും പദ്ധതി വിഹിതം ഉപയോഗപ്പെടുത്തി പൂര്‍ത്തിയാക്കിയ 7 നിര്‍മ്മാണ പ്രവൃത്തികളുടെയും ഉദ്ഘാടന ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യാതിഥിയാകും .

ചടങ്ങില്‍ എം.എല്‍.എ. എം.എം. മണി അദ്ധ്യക്ഷത വഹിക്കും. എം.പി. ഡീന്‍ കുര്യാക്കോസ് മുഖ്യാതിഥി ആയിരിക്കും.



പുതിയ ആയുര്‍വേദ കോളേജ് ആശുപത്രി നിര്‍മ്മിക്കുന്നതിനുള്ള ശിലാസ്ഥാപനം നടക്കുന്ന ദിവസം തന്നെ ആശുപത്രിയുടെ ഭാഗമായുള്ള ഒ.പി സേവനങ്ങളും ആരംഭിക്കുകയാണ്. ആദ്യഘട്ടത്തില്‍ 'പ്രസൂതിതന്ത്ര- സ്ത്രീരോഗ ചികിത്സ, ശല്യതന്ത്ര ഓര്‍ത്തോപീഡിക്‌സ്, കായ ചികിത്സ ജനറല്‍ മെഡിസിന്‍' എന്നീ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.

English Summary

The fourth government-run Ayurveda medical college is being started in Idukki district.

Tags

  • idukki
  • medical college

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

സിപിഐഎം ഇനി കേരളത്തില്‍ വളരില്ല ; നവകേരളം ഉണ്ടായത് പിണറായി മുഖ്യമന്ത്രിയായിട്ടല്ല ; രൂക്ഷമായി വിമര്‍ശിച്ച് ജി സുധാകരന്‍

സിപിഐഎം ഇനി കേരളത്തില്‍ വളരില്ല ; നവകേരളം ഉണ്ടായത് പിണറായി മുഖ്യമന്ത്രിയായിട്ടല്ല ; രൂക്ഷമായി വിമര്‍ശിച്ച് ജി സുധാകരന്‍

ട്വന്റി20 യ്ക്ക് തിരിച്ചടി ; പുതൃക്ക പഞ്ചായത്ത് ഭരണം നഷ്ടമായി ; പ്രസിഡന്റ് പൂജാ ജോമോന്‍ രാജിവെച്ചു

ട്വന്റി20 യ്ക്ക് തിരിച്ചടി ; പുതൃക്ക പഞ്ചായത്ത് ഭരണം നഷ്ടമായി ; പ്രസിഡന്റ് പൂജാ ജോമോന്‍ രാജിവെച്ചു

മാതാപിതാക്കളുടെ മരണശേഷം വിവാഹമോചിതരാകുന്ന മകള്‍ക്ക് കുടുംബപെന്‍ഷന് അര്‍ഹതയില്ല: ത്രിപുര ഹൈക്കോടതി

മാതാപിതാക്കളുടെ മരണശേഷം വിവാഹമോചിതരാകുന്ന മകള്‍ക്ക് കുടുംബപെന്‍ഷന് അര്‍ഹതയില്ല: ത്രിപുര ഹൈക്കോടതി

'രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഫ്രോഡ്'; ഡി.കെ. ശിവകുമാറിനെതിരെ രാജീവ് ചന്ദ്രശേഖരന്‍

'രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഫ്രോഡ്'; ഡി.കെ. ശിവകുമാറിനെതിരെ രാജീവ് ചന്ദ്രശേഖരന്‍

കെ സുരേന്ദ്രന്റെ പ്രചരണത്തിന് എഐ വീഡിയോയും ; 'കാവ്യനീതി' സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു

കെ സുരേന്ദ്രന്റെ പ്രചരണത്തിന് എഐ വീഡിയോയും ; 'കാവ്യനീതി' സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു

കണ്ണൂരില്‍ മകളുടെ വിവാഹം ക്ഷണിക്കാൻ എത്തിയ മധ്യവയസ്കൻ അയൽവാസിയുടെ കിണറിൽ വീണു

കണ്ണൂരില്‍ മകളുടെ വിവാഹം ക്ഷണിക്കാൻ എത്തിയ മധ്യവയസ്കൻ അയൽവാസിയുടെ കിണറിൽ വീണു