ആ 11 ആരാധകര്‍ക്ക് ആദരം; എസ് ആര്‍ എച്ചിനെതിരെ ആർസിബി ഗ്രൗണ്ടിലിറങ്ങുക കറുത്ത ആം ബാന്‍ഡ് ധരിച്ച്, സ്റ്റേഡിയത്തിൽ 11 സീറ്റുകൾ ഒഴിച്ചിടും