കോഴിക്കോട്: ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് മൈജിയുടെ പുതിയ ഫ്യൂച്ചര്‍ ഷോറൂം വരുന്നു. ഡിജിറ്റല്‍ ഗാഡ്‌ജറ്റ്‌സിനൊപ്പം ഹോം കിച്ചണ്‍ അപ്ലയന്‍സസ്, ാസ് ക്രോക്കറി, ഹോം ഓഫീസ് ഓട്ടോമേഷന്‍ സിസ്‌റ്റംസ് എന്നിവ ലഭിക്കുന്ന ഷോറൂം ഏപ്രില്‍ നാലിന് രാവിലെ 10ന് സിനിമാതാരം മഞ്‌ജു വാര്യര്‍ ഉദ്‌ഘാടനം ചെയ്ും.ഇവിടെ പ്രവര്‍ത്തിച്ചു വരുന്ന മൈജി ഷോറൂമിന് പുറമെ നഗരത്തിലെ രണ്ടാമത്തെ ഷോറൂമാണിത്. ഹരിപ്പാട് ടൗണ്‍ ഹാള്‍ ജങ്‌ഷനിലാണ് ഷോറൂം.
ഉദ്‌ഘാടന ദിനത്തില്‍ ലാഭം ഈടാക്കാതെയുള്ള വില്‍പ്പനയാണ് മൈജി ഹരിപ്പാടിന് സമര്‍പ്പിക്കുന്നത്.
ഏറ്റവും കുറഞ്ഞ മാസത്തവണയില്‍ ഉല്‍പന്നങ്ങള്‍ സ്വന്തമാക്കാന്‍ മൈജിയുടെ അതിവേഗ ഫിനാന്‍സ് സൗകര്യം, മൈജി പ്ര?ട്ടക്ഷന്‍ പ്ലാന്‍, മൈജി എക്‌സ്‌ചേഞ്ച് ഓഫര്‍, ആപ്പിള്‍ ഉള്‍പ്പെടെ എല്ലാ ഉല്‍പന്നങ്ങള്‍ക്കും വിദഗ്‌ദ്ധ റിപ്പയര്‍ സര്‍വീസ് എന്നിവയും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9249 001 001.




