ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

എഫ്സിആര്‍എ ഭേദഗതി: സഭാ നേതൃത്വവുമായി ബിജെപി ചര്‍ച്ചയ്ക്ക്; ആശങ്ക പരിഹരിക്കുമെന്ന് കേന്ദ്രം

Authored by Web Desk | Last updated: 05 Apr 2026, 9:02 AM | 1 min read

Print
FCRA Amendment: BJP Central Leadership to Hold Talks with Church Heads; Center Aims to Ease Concerns
ന്യൂഡല്‍ഹി: വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ പുതിയ ഭേദഗതികളെച്ചൊല്ലി രാജ്യത്തെ ക്രൈസ്തവ സഭകള്‍ക്കിടയില്‍ ഉയര്‍ന്നിട്ടുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം നേരിട്ട് രംഗത്തിറങ്ങുന്നു. ഈ മാസം 20-ന് ഡല്‍ഹിയില്‍ വെച്ച് സഭാ പ്രതിനിധികളുമായി ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരമാണ് ചര്‍ച്ചയെന്നാണ് സൂചനകള്‍.


ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ അറിയിച്ചതായി പാലായിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റുമായ ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി. 20-ന് നടക്കുന്ന വിപുലമായ യോഗത്തോടെ എഫ്സിആര്‍എ നിയമത്തിലെ അവ്യക്തതകള്‍ നീക്കാനും സഭകളുടെ വിശ്വാസം ആര്‍ജ്ജിക്കാനുമാണ് ബിജെപി ലക്ഷ്യമിടുന്നത്. ഭേദഗതിയിലെ സുതാര്യത ഉറപ്പാക്കുന്നതിനൊപ്പം, സഭകളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാകില്ലെന്ന ഉറപ്പും കേന്ദ്രം നല്‍കിയേക്കും.


2026 മാര്‍ച്ചില്‍ നിലവില്‍ വന്ന ഭേദഗതി പ്രകാരം, വിദേശത്തുനിന്ന് ലഭിക്കുന്ന ഫണ്ട് മറ്റ് സംഘടനകള്‍ക്ക് കൈമാറുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഇത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും വിദ്യാഭ്യാസ മേഖലയെയും പ്രതികൂലമായി ബാധിക്കുമെന്ന് സഭകള്‍ ഭയപ്പെടുന്നു. സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് അമിത അധികാരം നല്‍കുന്നതാണ് പുതിയ നിയമമെന്ന പരാതിയും വ്യാപകമാണ്.


സഭാധ്യക്ഷന്മാര്‍ക്കെതിരെ പി.സി. ജോര്‍ജ് നടത്തിയ രൂക്ഷവിമര്‍ശനം വലിയ വിവാദമായിരുന്നു. കോണ്‍ഗ്രസ് മനോഭാവമുള്ള ബിഷപ്പുമാരാണ് പ്രശ്‌നമുണ്ടാക്കുന്നതെന്നും, കണക്ക് കാണിക്കാന്‍ മടിക്കുന്നത് കള്ളത്തരമുള്ളതുകൊണ്ടാണെന്നുമായിരുന്നു ജോര്‍ജിന്റെ ആക്ഷേപം.


'സഭാ നേതൃത്വത്തെ വിമര്‍ശിച്ചത് പി.സി. ജോര്‍ജിന്റെ വ്യക്തിപരമായ ശൈലിയാണ്. കോണ്‍ഗ്രസ് നടത്തുന്ന തെറ്റായ പ്രചാരണങ്ങള്‍ക്ക് ്എതിരെയുള്ള ആത്മരോഷമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. സഭാ നേതൃത്വവുമായി ബിജെപിക്ക് യാതൊരു കലഹവുമില്ല. കേന്ദ്രമന്ത്രി കിരണ്‍ റിജിജു നേരത്തെ തന്നെ ചില സഭാ നേതാക്കളുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു.


Tags

  • fcra amendment
  • bjp
  • christian churches

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വേനല്‍ച്ചൂടില്‍ ജാഗ്രത ​വേണം; രഹീറ്റ് സ്ട്രോക്കും നിർജ്ജലീകരണവും; ജീവൻ രക്ഷിക്കാം

വേനല്‍ച്ചൂടില്‍ ജാഗ്രത ​വേണം; രഹീറ്റ് സ്ട്രോക്കും നിർജ്ജലീകരണവും; ജീവൻ രക്ഷിക്കാം

കാമുകനെ വിവാഹം കഴിച്ചതിന് പിതാവ് മകളെ കൊലപ്പെടുത്തി; കൃത്യം മറച്ചുവെച്ച പോലീസുകാരന് സസ്പെന്‍ഷന്‍

കാമുകനെ വിവാഹം കഴിച്ചതിന് പിതാവ് മകളെ കൊലപ്പെടുത്തി; കൃത്യം മറച്ചുവെച്ച പോലീസുകാരന് സസ്പെന്‍ഷന്‍

DYFIക്ക് പണം നൽകിയത് ആര്? സർക്കാരിനോട് 7 ചോദ്യങ്ങളുമായി രാജു പി നായർ

DYFIക്ക് പണം നൽകിയത് ആര്? സർക്കാരിനോട് 7 ചോദ്യങ്ങളുമായി രാജു പി നായർ

സംസ്ഥാനത്ത് 12 ലധികം മന്ത്രിമാര്‍ പരാജയപ്പെടും ; യുഡിഎഫ് നൂറിലധികം സീറ്റുകളില്‍ ജയിക്കുമെന്ന് വി.ഡി.സതീശന്‍

സംസ്ഥാനത്ത് 12 ലധികം മന്ത്രിമാര്‍ പരാജയപ്പെടും ; യുഡിഎഫ് നൂറിലധികം സീറ്റുകളില്‍ ജയിക്കുമെന്ന് വി.ഡി.സതീശന്‍

കിറ്റുകള്‍ ഉണ്ടെന്ന് പരാതി ഉയര്‍ന്ന ഗോഡൗണിൽ നടൻ ദേവൻ; കിറ്റുകള്‍ സീൽ ചെയ്തു, സൂപ്പര്‍മാര്‍ക്കറ്റ് ഉടമ കസ്റ്റഡിയിൽ

കിറ്റുകള്‍ ഉണ്ടെന്ന് പരാതി ഉയര്‍ന്ന ഗോഡൗണിൽ നടൻ ദേവൻ; കിറ്റുകള്‍ സീൽ ചെയ്തു, സൂപ്പര്‍മാര്‍ക്കറ്റ് ഉടമ കസ്റ്റഡിയിൽ

മഴ വരുന്നേ...,കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

മഴ വരുന്നേ...,കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്