ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Idukki
Loading...

യു.ഡി.എഫ്‌. വരട്ടെ...

Authored by Web Desk | Last updated: 05 Apr 2026, 11:16 AM | 2 min read

Print
കട്ടപ്പന: യു.ഡി.എഫ്‌. അധികാരത്തിലെത്തിയാല്‍ ജില്ലയിലെ കര്‍ഷകര്‍ നേരിടുന്ന മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന്‌ പരിഹാരമുണ്ടാക്കുമെന്ന്‌ രാഹുല്‍ ഗാന്ധി. യു.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ഈ പ്രശ്‌നങ്ങള്‍ക്ക്‌ പ്രത്യേക പരിഗണന നല്‍കി പരിഹരിക്കും. വിഷയത്തെ കുറിച്ച്‌ തനിക്ക്‌ വ്യക്‌തമായ ബോധ്യമുണ്ട്‌. എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ നടത്തിയതല്ലാതെ വിഷയത്തില്‍ പരിഹാരം കണ്ടിട്ടില്ലൈന്നും രാഹുല്‍ ഗാന്ധി കട്ടപ്പനയില്‍ പറഞ്ഞു.

അധികാരത്തില്‍ വന്നാല്‍ സ്‌ത്രീകള്‍ക്ക്‌ എല്ലാം മേഖലയിലും സുരക്ഷ ഉറപ്പാക്കും. കെ.എസ്‌.ആര്‍.ടി.സി. ബസില്‍ സൗജന്യ യാത്ര ഒരുക്കും. ബിരുദ ബിരുദാനന്തര വിദ്യാര്‍ഥിനികള്‍ക്ക്‌ പ്രതിമാസം ആയിരം രൂപ നല്‍കും. മുതിര്‍ന്ന പൗരന്മാര്‍ക്ക്‌ കേമപ്രവര്‍ത്തനം ഉറപ്പാക്കാന്‍ പ്രത്യേക വകുപ്പുണ്ടാക്കും. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ 3000 രൂപയായി ഉയര്‍ത്തും. യുവജനങ്ങള്‍ക്ക്‌ സംരംഭങ്ങള്‍ ആരംഭിക്കാന്‍ പലിശ രഹിതമായി അഞ്ച്‌ ലക്ഷം രൂപ വരെ നല്‍കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരില്‍ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്‌ വഴി ഓരോ കുടുംബത്തിനും വര്‍ഷം 25 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ നല്‍കും.

കേരളത്തില്‍ എല്‍.ഡി.എഫ്‌. ബി.ജെ.പി.യുടേയും ആര്‍.എസ്‌.എസിന്റെയും പിന്തുണയിലാണ്‌ മത്സരിക്കുന്നത്‌. മണിപ്പൂരില്‍ പള്ളി തകര്‍ക്കുന്ന ബി.ജെ.പി.യാണ്‌ ഇവിടെ എല്‍.ഡി.എഫിനെ പിന്തുണയ്‌ക്കുന്നത്‌. മോദി പോകുന്നിടത്തെല്ലാം ക്ഷേത്രത്തെക്കുറിച്ച്‌ പറയും.

എന്നാല്‍ കേരളത്തില്‍ വന്നാല്‍ അയ്യപ്പന്റെ സ്വര്‍ണം കട്ട കഥ പറയില്ല. ഇതാണ്‌ ഇവര്‍ തമ്മിലുള്ള പങ്ക്‌ കച്ചവടം. എല്‍.ഡി.എഫ്‌. സര്‍ക്കാര്‍ കര്‍ഷകര്‍ക്ക്‌ പട്ടയം നല്‍കാത്തതിനാല്‍ സ്വന്തം ഭൂമിയില്‍ അവകാശമില്ലാത്തവരായി കര്‍ഷകര്‍ മാറി. ഇടുക്കിയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്ലാത്തതിനാല്‍ ആരോഗ്യ മേഖല പരിപൂര്‍ണമായി തകര്‍ന്നു. ഏത്‌ ഇടതുപക്ഷത്തിനാണ്‌ ഇങ്ങനെ ചെയ്യാന്‍ സാധിക്കുക. ഇവര്‍ കുത്തക പാര്‍ട്ടിയാണ്‌. യുവാക്കള്‍ക്ക്‌ ഇവിടെ ജോലി ലഭിക്കണമെങ്കില്‍ ഇടതുപക്ഷത്തിന്‌ ഒപ്പം നില്‍ക്കേണ്ടിവരുന്നു. ഇടതിനെ എതിര്‍ത്താല്‍ തൊഴിലിനായി കടല്‍ കടക്കേണ്ടി വരും.

കേരളം ലഹരിയുടെ പിടി യിലായത്‌ ഇടതുപക്ഷത്തിന്റെ ഭരണ പരാജയങ്ങളാണ്‌. ഡല്‍ഹിയില്‍ മോദി ട്രംപ്‌ പറയുന്നത്‌ കേള്‍ക്കും. കേരളത്തിലെ മുഖ്യമന്ത്രി മോദി പറയുന്നത്‌ കേള്‍ക്കും. കഴിഞ്ഞ പാര്‍ലിമെന്റില്‍ ഞാന്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ മോദി ഓടിക്കളഞ്ഞു. മുഖ്യമന്ത്രിയ്‌ക്ക് മേല്‍ മോദിയ്‌ക്ക് സമ്പൂര്‍ണ നിയന്ത്രണമുണ്ടെന്നും രാഹുല്‍ പറഞ്ഞു. യു.ഡി.എഫ്‌. ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി. സെക്രട്ടറി കെ.സി. വേണുഗോപാല്‍, പി.വി. മോഹനന്‍, വിനോദ്‌ സുല്‍ത്താന്‍പുരി എം.പി., ഡീന്‍ കുര്യാക്കോസ്‌ എം.പി., കെ. ഫ്രാന്‍സിസ്‌ ജോര്‍ജ്‌ എം.പി., സ്‌ഥാനാര്‍ത്ഥിമാരായ റോയി കെ. പൗലോസ്‌, സേനാപതി വേണു, സിറിയക്‌ തോമസ്‌, നേതാക്കളായ ഇബ്രാഹിംകുട്ടി കല്ലാര്‍, തോമസ്‌ രാജന്‍, എം.എന്‍. ഗോപി, എ.പി. ഉസ്‌മാന്‍, പ്ര?ഫ. എം.ജെ. ജേക്കബ്‌, എസ്‌. അശോകന്‍, കെ.ജെ. ബെന്നി, ജോയി തോമസ്‌, ജോര്‍ജ്‌ ജോസഫ്‌ പടവന്‍, രാജാ മാട്ടൂക്കാരന്‍, എം.ഡി. അര്‍ജുനന്‍, മനോജ്‌ മുരളി തുടങ്ങിയവര്‍ പങ്കെടുത്തു.


About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കുരിശിന്റെ വഴിയുമായി ആയിരങ്ങള്‍ തുമ്പച്ചിയില്‍

കുരിശിന്റെ വഴിയുമായി ആയിരങ്ങള്‍ തുമ്പച്ചിയില്‍

പിന്‍ഗാമിയായി വന്ന്‌ 
മുന്‍ഗാമിയായി പടിയിറക്കം; 
ചരിത്രമെഴുതി എം.എം. മണി

പിന്‍ഗാമിയായി വന്ന്‌ മുന്‍ഗാമിയായി പടിയിറക്കം; ചരിത്രമെഴുതി എം.എം. മണി

കാന്തല്ലൂര്‍, മറയൂര്‍ പഞ്ചായത്തുകളില്‍ 
വോട്ടഭ്യര്‍ഥിച്ച്‌ എഫ്‌. രാജ

കാന്തല്ലൂര്‍, മറയൂര്‍ പഞ്ചായത്തുകളില്‍ വോട്ടഭ്യര്‍ഥിച്ച്‌ എഫ്‌. രാജ

No Image

വീടിനു മുകളിലേക്ക്‌ മരം ഒടിഞ്ഞുവീണു

No Image

ജാറുകളില്‍ പെട്രോള്‍ നല്‍കാത്തതിനെതിരെ പ്രതിഷേധം

No Image

ചെമ്മണ്ണാര്‍- ഗ്യാപ്‌ റോഡില്‍ നിയന്ത്രണം നഷ്‌ടപ്പെട്ട കാര്‍ മരത്തില്‍ ഇടിച്ചുനിന്നു