ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Malappuram
Loading...

താനൂരിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക്‌ പുതിയ മുഖം നല്‍കും: പി.കെ. നവാസ്‌

Authored by Web Desk | Last updated: 05 Apr 2026, 11:17 AM | 1 min read

Print
Tanur's development dreams will be given a new face: PK Nawaz
താനൂര്‍: തെരഞ്ഞെടുക്കപ്പെട്ടാല്‍ താനൂരിന്റെ വികസനത്തിന്‌ പുതിയ മുഖം നല്‍കുമെന്ന്‌ താനൂര്‍ നിയോജക മണ്ഡലം യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി പി.കെ. നവാസ്‌ താനൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

യു.ഡി.എഫ്‌. സംസ്‌ഥാന നേതൃത്വം പുറത്തിറക്കിയ പ്രകടന പത്രികയുടെ ചുവടു പിടിച്ചുള്ള വികസന മുന്നേറ്റങ്ങള്‍ക്കാണ്‌ താനൂരില്‍ നേതൃത്വം നല്‍കുക. ആഭ്യന്തര ടൂറിസത്തിന്‌ ഏറെ സാധ്യതകള്‍ ഉള്ള മണ്ണാണ്‌ താനൂര്‍. ഒട്ടുമ്പുറം തൂവല്‍ത്തീരം, ഉണ്യാല്‍, കനോലി കനാല്‍, മാലിദ്വീപ്‌ പാറയില്‍, ന്യൂ കട്ട്‌ ഭാഗങ്ങളെ ബന്ധിപ്പിച്ച്‌ ടൂറിസം സര്‍ക്യൂട്ട്‌ താനൂരിന്റെ വിനോദ സഞ്ചാര സാധ്യതകളെ ഇരട്ടിയാക്കും. എല്ലാവര്‍ക്കും കുടിവെള്ളം എന്നത്‌ നടപ്പിലാക്കും. ചെറുപ്പക്കാരുടെ ചിന്തയും സ്‌കില്ലും മെച്ചപ്പെടുത്താനുള്ള നൂതന പദ്ധതികള്‍ക്ക്‌ രൂപം നല്‍കും.

പ്രവാസിസംബന്ധമായ കാര്യങ്ങള്‍ക്ക്‌ ഊന്നല്‍ നല്‍കും. യു.ഡി.എഫ്‌ പ്രകടന പത്രികയില്‍ പറഞ്ഞ മത്സ്യതൊഴിലാളികളുടെ ഭവന പദ്ധതി പുനസ്‌ഥാപിക്കുമെന്ന പ്രഖ്യാപനമുള്‍പ്പെടെയുള്ളവ മത്സ്യതൊഴിലാളികള്‍ക്കായി കൊണ്ടുവരും. മാലിന്യം പേറി ഒഴുകുന്ന കനോലി കനാലിന്റെ നവീകരണം തന്റെ മുഖ്യ അജണ്ടയാണ്‌. മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷകള്‍ക്കൊത്ത്‌ താനൂര്‍ ഫിഷിങ്‌ ഹാര്‍ബറിനെ മാറ്റിയെടുക്കും.

കേരളത്തിന്റെ കായിക ഭൂപടത്തിലേക്ക്‌ താനൂരിനെയും കൊണ്ടുവരേണ്ടതുണ്ട്‌. അത്രമേല്‍ കായിക താരങ്ങള്‍ ഉള്ള മണ്ണാണ്‌ താനൂര്‍. കാര്‍ഷിക മേഖലയുടെ സമ്പൂര്‍ണ വികസനത്തിന്‌ പദ്ധതികള്‍ ആവിഷ്‌കരിക്കും. നെല്‍കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക്‌ പരിഹാരം കാണാനുള്ള പദ്ധതികള്‍ക്ക്‌ പ്രഥമ പരിഗണന നല്‍കും. നിര്‍മ്മിത ബുദ്ധിയുടെ കാലത്ത്‌ അതിനനുയോജ്യമായ രീതികള്‍ വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സ്‌ഥാനാര്‍ഥിക്കൊപ്പം യു.ഡി.എഫ്‌. നേതാക്കളായ കെ.എന്‍. മുത്തുക്കോയ തങ്ങള്‍, പി. രത്നാകരന്‍, എം.പി. അഷ്‌റഫ്‌, സി. ജയശങ്കര്‍, നൂഹ്‌ കരിങ്കപ്പാറ പങ്കെടുത്തു.


About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

താനൂര്‍-ഗുരുവായൂര്‍ റെയില്‍വെ പാത 
യാഥാര്‍ഥ്യമാക്കും: ദീപ പുഴക്കല്‍

താനൂര്‍-ഗുരുവായൂര്‍ റെയില്‍വെ പാത യാഥാര്‍ഥ്യമാക്കും: ദീപ പുഴക്കല്‍

No Image

നിയമസഭാ തെരഞ്ഞെടുപ്പ്‌; ജില്ലയില്‍ 36,32,210 വോട്ടര്‍മാര്‍

No Image

താനൂരില്‍ ശശി തരൂര്‍ എം.പിക്ക്‌ സ്വീകരണം; മാനിഫെസ്‌റ്റോ പ്രകാശനം ചെയ്‌തു

No Image

കോണ്‍ഗ്രസ്‌ യു.ഡി.എഫ്‌. സ്‌ഥാനാര്‍ത്ഥിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കും

പീഡാനുഭവ സ്‌മരണയില്‍ ഇന്ന്‌ ദുഃഖവെള്ളി

പീഡാനുഭവ സ്‌മരണയില്‍ ഇന്ന്‌ ദുഃഖവെള്ളി

എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥി പര്യടനം നടത്തി

എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥി പര്യടനം നടത്തി