ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. International
  3. Print Edition
Loading...

ചന്ദ്രനെ 'തൊട്ട്‌' ആര്‍ട്ടെമിസ്‌ 2

Authored by Web Desk | Last updated: 06 Apr 2026, 11:30 PM | 1 min read

Print

വാഷിങ്‌ടണ്‍: നാസയുടെ ആര്‍ട്ടെമിസ്‌ 2 ദൗത്യം ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ പരിധിയില്‍്‌ പ്രവേശിച്ചു. ഭൂമിയില്‍നിന്നു ദൃശ്യമല്ലാത്ത ചന്ദ്രന്റെ മേഖലയിലൂടെയുള്ള യാത്രയും ഓറിയോണ്‍ പേടകം ആരംഭിച്ചു.

ഇന്ന്‌ രാത്രിയില്‍ പേടകം ഭൂമിയില്‍നിന്ന്‌ 4,06,773 കിലോ മീറ്റര്‍ അകലെയെത്തും. അതോടെ ഭൂമിയില്‍നിന്നു ഏറ്റവും ദൂരം സഞ്ചരിക്കുന്ന ബഹിരാകാശ യാത്രികരെന്ന റെക്കോഡും ആര്‍ട്ടെമിസ്‌ 2 സംഘം സ്വന്തമാക്കും. അപ്പോളോ 13 ദൗത്യത്തിന്റെ റെക്കോഡാണ്‌ അവര്‍ മറികടക്കുന്നത്‌. അപ്പോളോ ദൗത്യത്തേക്കാള്‍ 6601 കിലോമീറ്റര്‍ ദൂരമാണ്‌ അവര്‍ അധികമായി പിന്നിടുന്നത്‌.

നാസയുടെ റീഡ്‌ വൈസ്‌മാന്‍, വിക്‌ടര്‍ ഗ്‌ലോവര്‍, ക്രിസ്‌റ്റീന കോച്ച്‌, കനേഡിയന്‍ ബഹിരാകാശ യാത്രികന്‍ ജെറമി ഹാന്‍സണ്‍ എന്നിവരാണ്‌ ഓറിയോണ്‍ പേടകത്തിലുള്ളത്‌. ചന്ദ്രന്റെ ഇരുണ്ട മറുവശത്തിന്‌ ഏകദേശം 6437 കിലോമീറ്റര്‍ മുകളിലൂടെയാണ്‌ അവര്‍ യാത്ര ചെയ്യുന്നത്‌. ഔദ്യോഗികമായി ഓറിയോണ്‍ പേടകം ചന്ദ്രനെ ഭ്രമണം ചെയ്യുന്നത്‌ ഇന്നാണ്‌. യാത്ര ഏകദേശം ആറ്‌ മണിക്കൂര്‍ നീണ്ടുനില്‍ക്കും. ഈ സമയത്ത്‌, യാത്രികരും ഭൂമിയുമായുള്ള ആശയവിനിമയം തടസപ്പെടും.

പേടകത്തിന്റെ ജനലിലൂടെ പ്രഫഷണല്‍ ക്യാമറകള്‍ ഉപയോഗിച്ച്‌ യാത്രികര്‍ വിശദമായ ചിത്രങ്ങള്‍ പകര്‍ത്തും. ചന്ദ്രനെ സൂര്യപ്രകാശത്തിന്റെ അരികുകളില്‍നിന്ന്‌ കാണുന്ന ദൃശ്യങ്ങളും ഇതില്‍ ഉള്‍പ്പെടും. ഭൂമിയില്‍നിന്ന്‌ സാധാരണയായി കാണുന്ന ചന്ദ്രോദയത്തിന്റെ വിപരീതമായി, പേടകം മറുവശത്ത്‌ നിന്ന്‌ പുറത്തുവരുമ്പോള്‍ ചന്ദ്രന്റെ ചക്രവാളത്തിന്‌ മുകളില്‍ ഉയരുന്ന ഭൂമിയുടെ അപൂര്‍വ കാഴ്‌ചയും അവര്‍ പകര്‍ത്തുമെന്ന്‌ പ്രതീക്ഷിക്കുന്നു.

2028ല്‍ വീണ്ടും ബഹിരാകാശ സഞ്ചാരികളെ ചന്ദ്രനിലെത്തിക്കാനാണു യു.എസിന്റെ തീരുമാനം. അടുത്ത ദശകത്തില്‍ അവിടെ നിലയം സ്‌ഥാപിക്കാനും യു.എസിനു പദ്ധതിയുണ്ട്‌.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ബുഷെഹര്‍ ആണവനിലയത്തിനുനേരേയുള്ള ആക്രമണം: ഗള്‍ഫ്‌ മേഖലയ്‌ക്ക്‌ വന്‍ ഭീഷണി

ബുഷെഹര്‍ ആണവനിലയത്തിനുനേരേയുള്ള ആക്രമണം: ഗള്‍ഫ്‌ മേഖലയ്‌ക്ക്‌ വന്‍ ഭീഷണി

ഹോര്‍മുസില്‍ സമ്മര്‍ദത്തിന്‌ വഴങ്ങില്ല; പെയ്‌തിറങ്ങുമോ ഇറാനില്‍ 'നരകം'?

ഹോര്‍മുസില്‍ സമ്മര്‍ദത്തിന്‌ വഴങ്ങില്ല; പെയ്‌തിറങ്ങുമോ ഇറാനില്‍ 'നരകം'?

No Image

ഐ.ആര്‍.ജി.സി. ഇന്റലിജന്‍സ്‌ തലവന്‍ സയ്യിദ്‌ മജീദ്‌ ഖദേമി കൊല്ലപ്പെട്ടു

No Image

ഇസ്രയേല്‍ ആക്രമണം: ലെബനനില്‍ ക്രിസ്‌ത്യന്‍ നേതാവ്‌ കൊല്ലപ്പെട്ടു

No Image

നേപ്പാള്‍: ഒലിയെ മോചിപ്പിക്കാന്‍ കോടതി നിര്‍ദേശം

ഇറാന്റെ മണ്ണില്‍ നുഴഞ്ഞുകയറി സൈനികനെ രക്ഷപ്പെടുത്തി

ഇറാന്റെ മണ്ണില്‍ നുഴഞ്ഞുകയറി സൈനികനെ രക്ഷപ്പെടുത്തി