ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Keralam
  3. Print Edition
Loading...

'എല്‍.ഡി.എഫ്‌. വാഗ്‌ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കി'

Authored by Web Desk | Last updated: 06 Apr 2026, 11:32 PM | 1 min read

Print

കണ്ണൂര്‍: 2021ലെ എല്‍.ഡി.എഫ്‌ പ്രകടനപത്രികയിലെ 900 വാഗ്‌ദാനങ്ങളില്‍ 97 ശതമാനവും പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണക്കാരന്റെ അടിസ്‌ഥാന ആവശ്യങ്ങളായ വീടും ഭൂമിയും ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ വലിയ മുന്നേറ്റം നടത്തിയെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു. ലൈഫ്‌ പദ്ധതിയിലൂടെ അഞ്ച്‌ ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിനു സാധിച്ചു. പുനര്‍ഗേഹം പദ്ധതി വഴി മത്സ്യത്തൊഴിലാളികള്‍ക്കായി 2782 വീടുകളും 738 ഫ്‌ളാറ്റുകളും കൈമാറി. 4,56,689 കുടുംബങ്ങള്‍ക്ക്‌ പട്ടയം വിതരണം ചെയ്‌തു. രാജ്യത്തെ മറ്റൊരു സംസ്‌ഥാനവും നടപ്പിലാക്കാത്ത വിധം അതിദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ കേരളം വന്‍ വിജയം കൈവരിച്ചു. 64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്നും മുക്‌തരാക്കാന്‍ സര്‍ക്കാരിന്‌ കഴിഞ്ഞു.

ഭരണത്തിന്റെ ഗുണഫലം ജനങ്ങള്‍ക്കു നേരിട്ട്‌ അനുഭവിക്കാന്‍ കഴിയുന്ന രീതിയിലാണു വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്‌. വിഴിഞ്ഞം രാജ്യാന്തരതുറമുഖം യാഥാര്‍ഥ്യമാക്കിയതും ദേശീയപാത വികസനത്തിനായി സ്‌ഥലമേറ്റെടുപ്പിന്റെ 25 ശതമാനം തുക സംസ്‌ഥാനം വഹിച്ചതും വലിയ നേട്ടങ്ങളാണ്‌. മുണ്ടക്കൈചൂരല്‍മല പുനരധിവാസത്തിനായി മാതൃകാ ടൗണ്‍ഷിപ്പ്‌ ഒരുങ്ങുകയാണ്‌. കേന്ദ്ര സഹായം വേണ്ടത്ര ലഭിച്ചില്ലെങ്കിലും 178 വീടുകള്‍ പൂര്‍ത്തിയാക്കി. ബാക്കി നിര്‍മ്മാണം വേഗത്തില്‍ നടക്കുകയാണ്‌.

പ്രവാസിക്ഷേമത്തിനായി ബജറ്റില്‍ 150 കോടി രൂപ നീക്കിവെച്ചു. പ്രവാസികളുടെ പരാതികള്‍ പരിഹരിക്കാന്‍ പ്രത്യേക പോലീസ്‌ സ്‌റ്റേഷനുകള്‍ ആരംഭിച്ചു. ൈക്രസ്‌തവ വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിച്ച ജെ.ബി. കോശി റിപ്പോര്‍ട്ടിലെ 220 ശുപാര്‍ശകള്‍ നടപ്പാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു. -മുഖ്യമന്ത്രി പറഞ്ഞു. യാത്രാകേ്ലശം പരിഹരിക്കാന്‍ കെ റെയില്‍ അനിവാര്യമാണെന്ന്‌ മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

പദ്ധതിക്കായി കേന്ദ്ര റെയില്‍ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്‌. എന്നാല്‍ കോണ്‍ഗ്രസും ബിജെപിയും രാഷ്‌ട്രീയ ലക്ഷ്യത്തോടെ പദ്ധതിയെ എതിര്‍ക്കുകയാണെന്ന്‌ അദ്ദേഹം കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിന്റെ ഇന്ദിരാ ഗ്യാരണ്ടി സംബന്ധിച്ച ചോദ്യത്തിന്‌, ആദ്യം വയനാട്ടിലെ ശ്രുതിക്ക്‌ വീട്‌ വെച്ച്‌ കൊടുക്കട്ടെ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

പറയുന്ന കാര്യങ്ങളില്‍ എത്രത്തോളം ആത്മാര്‍ത്ഥതയുണ്ടെന്ന്‌ അപ്പോഴാണ്‌ ജനങ്ങള്‍ക്ക്‌ ബോധ്യപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കര്‍ഷകരെ ചേര്‍ത്ത്‌ നിര്‍ത്തിയത്‌ ഇടതുസര്‍ക്കാര്‍: ജോസ്‌ കെ. മാണി

കര്‍ഷകരെ ചേര്‍ത്ത്‌ നിര്‍ത്തിയത്‌ ഇടതുസര്‍ക്കാര്‍: ജോസ്‌ കെ. മാണി

എല്‍.ഡി.എഫ്‌. അനുകൂല തരംഗം: എം.എ. ബേബി

എല്‍.ഡി.എഫ്‌. അനുകൂല തരംഗം: എം.എ. ബേബി

മന്ത്രിമാര്‍ കരകയറുമോ?

മന്ത്രിമാര്‍ കരകയറുമോ?

അവസാന ലാപ്പില്‍ തെക്കന്‍ കേരളം പിടിച്ചെടുക്കാന്‍ യു.ഡി.എഫ്‌

അവസാന ലാപ്പില്‍ തെക്കന്‍ കേരളം പിടിച്ചെടുക്കാന്‍ യു.ഡി.എഫ്‌

ഇന്നു കൊട്ടിക്കലാശം; വ്യാഴം ബൂത്തിലേക്ക്‌

ഇന്നു കൊട്ടിക്കലാശം; വ്യാഴം ബൂത്തിലേക്ക്‌

ഇടുക്കിയില്‍ അടിയൊഴുക്കുകളോ?

ഇടുക്കിയില്‍ അടിയൊഴുക്കുകളോ?