ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Keralam
  3. Print Edition
Loading...

'ഡാഷ്‌ മോനേ രേവന്താ, നിനക്കുള്ള മറുപടി പിന്നെ വരുന്നുണ്ട്‌ ' , തെലങ്കാന മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ച്‌ പിണറായി

Authored by Web Desk | Last updated: 07 Apr 2026, 11:38 PM | 1 min read

Print

കണ്ണൂര്‍: തെലങ്കാന മുഖ്യമന്ത്രി രേവന്ത്‌ റെഡ്‌ഡിയുടെ 'നീ പോ വിജയാ' എന്ന പരിഹാസത്തിന്‌ കടുത്ത മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രേവന്ത്‌ റെഡ്‌ഡി കേരളത്തില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക്‌ താന്‍ ഇപ്പോള്‍ മറുപടി പറയാനില്ലെന്നും 'ഡാഷ്‌ മോനെ രേവന്താ നിനക്കുള്ള മറുപടി തെരഞ്ഞെടുപ്പ്‌ കഴിഞ്ഞാല്‍ വരുന്നുണ്ട്‌' ്‌എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ പ്രസ്‌ ക്ലബ്‌ നടത്തിയ 'ജനവിധി 2626-മീറ്റ്‌ ദ ലീഡര്‍' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെലങ്കാന മുഖ്യമന്ത്രി രേവന്ത്‌ റെഡ്‌ഡി നടത്തിയ പരാമര്‍ശം മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ്‌ മുഖ്യമന്ത്രിയുടെ അതിരൂക്ഷമായ പ്രതികരണം. സഭ്യേതരമല്ലാതെ, 'ഡാഷ്‌ മോനെ രേവന്താ, നിനക്കുള്ള മറുപടി തെരഞ്ഞെടുപ്പ്‌ കഴിഞ്ഞാല്‍ വരും' എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

കേരളത്തിലെ വികസന നേട്ടങ്ങളെ ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും തെലങ്കാന മുഖ്യമന്ത്രി രേവന്ത്‌ റെഡ്‌ഡിയും തമ്മില്‍ വാക്‌പോര്‌ മുറുകുന്ന സാഹചര്യത്തിലാണ്‌ പിണറായി വിജയന്‍ പൊട്ടിത്തെറിച്ചത്‌. തനിക്കെതിരേ നടത്തിയ വിമര്‍ശനങ്ങള്‍ക്ക്‌ മറുപടിയായി തെലങ്കാന മുഖ്യമന്ത്രി രേവന്ത്‌ റെഡ്‌ഡി തിങ്കളാഴ്‌ച പിണറായി വിജയന്‌ കത്തയച്ചിരുന്നു. കഴിഞ്ഞ മൂന്നിന്‌ എക്‌സ്‌ സന്ദേശത്തിലൂടെ പിണറായി നടത്തിയ ആരോപണങ്ങള്‍ക്ക്‌ എണ്ണിയെണ്ണി മറുപടി നല്‍കിയായിരുന്നു കത്ത്‌. ആരോപണങ്ങള്‍ തികച്ചും കഴമ്പില്ലാത്തതാണെന്നും തെറ്റായ വിവരങ്ങളാണെന്നും റെഡ്‌ഡി കുറ്റപ്പെടുത്തി. നരസിംഹം സിനിമയിലെ നീ പോ മോനേ ദിനേശാ എന്ന മോഹന്‍ലാല്‍ ഡയലോഗ്‌ അനുകരിച്ച്‌ 'നീ പോ മോനെ വിജയാ' എന്ന പരാമര്‍ശത്തോടെയാണ്‌ രേവന്ത്‌ കത്ത്‌ അവസാനിപ്പിച്ചത്‌. ഇതിനെതിരേയാണ്‌ മുഖ്യമന്ത്രി പ്രതികരിച്ചത്‌. ഒരു മുഖ്യമന്ത്രിയോട്‌ അയല്‍ സംസ്‌ഥാനത്തെ മറ്റൊരു മുഖ്യമന്ത്രി കാണിക്കുന്ന മര്യാദ രേവന്ത്‌ കാണിച്ചില്ലെന്നും പിണറായി പറഞ്ഞു.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല കേസില്‍ കേന്ദ്രസര്‍ക്കാര്‍  'മതവിശ്വാസം കോടതി പരിശോധിക്കേണ്ടതല്ല'

ശബരിമല കേസില്‍ കേന്ദ്രസര്‍ക്കാര്‍ 'മതവിശ്വാസം കോടതി പരിശോധിക്കേണ്ടതല്ല'

കടുത്തപോരാട്ടത്തില്‍ ഏറ്റുമാനൂര്‍

കടുത്തപോരാട്ടത്തില്‍ ഏറ്റുമാനൂര്‍

സര്‍ക്കാരിനെ വിശ്വാസികള്‍ക്ക്‌ വിശ്വാസമില്ല: രാജീവ്‌ ചന്ദ്രശേഖര്‍

സര്‍ക്കാരിനെ വിശ്വാസികള്‍ക്ക്‌ വിശ്വാസമില്ല: രാജീവ്‌ ചന്ദ്രശേഖര്‍

'2018 ലെ മഹാപ്രളയം ഇടത്‌ സര്‍ക്കാരിന്റെ പണക്കൊതിമൂലം' ,മന്ത്രി കൃഷ്‌ണന്‍കുട്ടിയുടെ ഫോണ്‍ സംഭാഷണം പുറത്തുവിട്ട്‌ മാത്യു കുഴല്‍നാടന്‍

'2018 ലെ മഹാപ്രളയം ഇടത്‌ സര്‍ക്കാരിന്റെ പണക്കൊതിമൂലം' ,മന്ത്രി കൃഷ്‌ണന്‍കുട്ടിയുടെ ഫോണ്‍ സംഭാഷണം പുറത്തുവിട്ട്‌ മാത്യു കുഴല്‍നാടന്‍

ജനമനസില്‍ കണ്ണുംനട്ട്‌...

ജനമനസില്‍ കണ്ണുംനട്ട്‌...

അമ്പലപ്പുഴയില്‍ കേന്ദ്രസേന വേണം: ജി. സുധാകരന്‍ ഹൈക്കോടതിയില്‍

അമ്പലപ്പുഴയില്‍ കേന്ദ്രസേന വേണം: ജി. സുധാകരന്‍ ഹൈക്കോടതിയില്‍