ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘അന്ന് എനിക്ക് 8 വയസ്, നിനക്ക് 12’; പ്രിയപ്പെട്ട കൂട്ടുകാരന് പിറന്നാള്‍ ആശംസകളുമായി സാനിയ അയ്യപ്പന്‍

Authored by Web Desk | Last updated: 09 Apr 2026, 4:31 PM | 1 min read

Print
saniya-iyappan-wishes-ramzan-on-his-birthday
നടനും നര്‍ത്തകനുമായ റംസാന്‍ മുഹമ്മദിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സാനിയ അയ്യപ്പന്‍ പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. റംസാനൊപ്പമുളള ചിത്രം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കിട്ടുകൊണ്ടായിരുന്നു സാനിയയുടെ ആശംസ.


‘എനിക്ക് എട്ട് വയസുളളപ്പോഴാണ് നിന്നെ ഞാന്‍ കണ്ടുമുട്ടുന്നത്. അന്ന് നിനക്ക് 12 വയസായിരുന്നു. ജീവിതം നമ്മളെ ഒരുമിച്ച് വളര്‍ത്തി. നിന്റെ ഉയര്‍ച്ചയും പോരാട്ടവും നിശബ്ദമായി നീ നടത്തുന്ന യുദ്ധവും അതിലൂടെ നീ നേടിയെടുത്ത മനോബലവും ഒക്കെ ഞാന്‍ കണ്ടു. ഇന്നിപ്പോള്‍ 27-ാം വയസില്‍ നിന്നെ കാണുമ്പോള്‍ എനിക്കൊരുപാട് അഭിമാനമുണ്ട്. നിന്റെ എല്ലാ കഠിനമായ യാത്രയിലും ഞാന്‍ കൂടെയുണ്ടായിരുന്നു. ഇനിയും കൂടെയുണ്ടാകും. പിറന്നാള്‍ ആശംസകള്‍ റംസാന്‍’- എന്നാണ് സാനിയ കുറിച്ചിരിക്കുന്നത്.



saniya-iyappan-wishes-ramzan-on-his-birthday


നിരവധി പേരാണ് റംസാന് പിറന്നാള്‍ ആശംസകള്‍ നേരുന്നത്. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ സിനിമയിലേക്കെത്തിയവരാണ് നടി സാനിയ അയ്യപ്പനും നടന്‍ റംസാനും. ഇരുവുരും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. ഇടയ്ക്ക് സാനിയയും റംസാനും ഡാന്‍സ് വീഡിയോയുമായി സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്.


അതേസമയം വരവ്, മാഡി എന്നിവയാണ് സാനിയയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍. സാഹസം ആണ് റംസാന്റേതായി ഒടുവില്‍ തിയറ്ററുകളിലെത്തിയ ചിത്രം. മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വത്തിലെ രതിപുഷ്പം എന്ന റംസാന്റെ ഡാന്‍സ് ഏറെ ശ്രദ്ധ നേടിയിരുന്നു.










Tags

  • saniya iyappan

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Akhil Marar aganist CM Pinarayi vijayan and Kerala Police (Image Source: Instagram)

‘ആറ് ലക്ഷം ഫോളോവേഴ്സ് ഉള്ള പേജ് കേരള പൊലീസ് പൂട്ടിച്ചു; വാ മൂടി കെട്ടി ഇരിക്കാൻ തല്ക്കാലം ഉദ്ദേശമില്ല; ഏതവൻ ആയാലും കോടതി കയറ്റും ഞാൻ...’ അഖില്‍ മാരാര്‍

Mohanlal cast his vote (Image Source: Facebook)

‘എന്റെ കടമ ഞാന്‍ ചെയ്തു, ഇനി നിങ്ങളുടെ ഊഴം...’ വോട്ട് രേഖപ്പെടുത്തിയെന്ന് മോഹന്‍ലാല്‍ ; കാര്‍ സെല്‍ഫിയിലെ താരത്തിന്റെ ലുക്കും വാച്ചും ട്രെന്‍ഡിംഗ്

photo-www.instagram.com/indiancinemagallery_official

എനിക്ക് ഇംഗ്ലീഷ് വല്യ പിടിയില്ല... ; ഇംഗ്ലീഷില്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് മമ്മൂട്ടി -വീഡിയോ

photo-www.instagram.com/raghavchadha88/

‘ആ പ്രഭാവം ഇന്നും മാറ്റമില്ലാതെ തുടരുന്നു’; സഞ്ജയ് ദത്തിനെ പ്രശംസിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കിട്ട് രാഘവ് ഛദ്ദ

' ഇറച്ചിക്കടകള്‍ നിരോധിക്കുമെന്ന് പറഞ്ഞിട്ടല്ല, അത് വ്യാജവാര്‍ത്ത; ഡിഎം.കെ സുന്ദര്‍ സിയെ ഭയപ്പെടുന്നു' ; ഖുശ്ബു

' ഇറച്ചിക്കടകള്‍ നിരോധിക്കുമെന്ന് പറഞ്ഞിട്ടല്ല, അത് വ്യാജവാര്‍ത്ത; ഡിഎം.കെ സുന്ദര്‍ സിയെ ഭയപ്പെടുന്നു' ; ഖുശ്ബു

' ജനാധിപത്യത്തിന്റെ സൗന്ദര്യം ഇതാണ്' ; അമേരിക്കയിലേക്ക് പോകും മുമ്പ് വോട്ട് ചെയ്യാനെത്തിയ മോഹന്‍ലാലിനെ പ്രശംസിച്ച്  ശബരീനാഥന്‍

' ജനാധിപത്യത്തിന്റെ സൗന്ദര്യം ഇതാണ്' ; അമേരിക്കയിലേക്ക് പോകും മുമ്പ് വോട്ട് ചെയ്യാനെത്തിയ മോഹന്‍ലാലിനെ പ്രശംസിച്ച് ശബരീനാഥന്‍