ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

എനിക്ക് ഇംഗ്ലീഷ് വല്യ പിടിയില്ല... ; ഇംഗ്ലീഷില്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് മമ്മൂട്ടി -വീഡിയോ

Authored by Web Desk | Last updated: 09 Apr 2026, 3:26 PM | 3 min read

Print
mammootty-gives-thug-reply-to-a-journalist
തന്നോട് ചോദ്യം ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ചിലപ്പോഴൊക്കെ തഗ് മറുപടി നല്‍കാറുണ്ട് നടന്‍ മമ്മൂട്ടി. ഇപ്പോഴിതാ വോട്ട് ചെയ്യാനെത്തിയപ്പോള്‍ ഒരു മാധ്യമപ്രവര്‍ത്തകന് മമ്മൂട്ടി നല്‍കിയ മറുപടിയാണ് വൈറലാകുന്നത്.


വോട്ട് ചെയ്ത ശേഷം കാറിലേക്ക് കയറാന്‍ ശ്രമിക്കശവയാണ് മമ്മൂട്ടിയെ മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞത്. വോട്ട് ചെയ്തതിനെക്കുറിച്ച് ഇംഗ്ലീഷിലായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. എനിക്ക് ഇംഗ്ലീഷ് വല്യ പിടിയില്ല എന്നാണ് ചിരിച്ചു കൊണ്ടുളള മമ്മൂട്ടിയുടെ മറുപടി.


View this post on Instagram

A post shared by IndianCinemaGallery (@indiancinemagallery_official)




തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നി ക്രൈസ്റ്റ് കോണ്‍വെന്റ് സ്‌കൂളിലെ 106 ാം നമ്പര്‍ ബൂത്തിലാണ് മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയത്. ഭാര്യ സുല്‍ഫത്തിനൊപ്പമെത്തിയ താരത്തെ കാണാന്‍ വലിയ ജനക്കൂട്ടമാണ് സ്‌കൂള്‍ പരിസരത്ത് തടിച്ചുകൂടിയത്. രാവിലെ പത്ത് മണിക്ക് ശേഷമാണ് മമ്മൂട്ടിയെത്തിയത്.


ചെന്നൈയിലായിരുന്ന മമ്മൂട്ടി വോട്ട് രേഖപ്പെടുത്താന്‍ കൊച്ചിയിലേക്ക് വരികയായിരുന്നു. അതേസമയം 2026 ലെ കേരള നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ തിരക്കുകള്‍ക്കിടയിലും ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകാന്‍ മലയാളത്തിന്റെ പ്രിയതാരങ്ങള്‍ പോളിങ് ബൂത്തുകളിലേക്ക് ഒഴുകിയെത്തുകയാണ്.


സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിനിമാ- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ വോട്ട് രേഖപ്പെടുത്താനെത്തുന്നത് വോട്ടര്‍മാര്‍ക്കിടയിലും വലിയ ആവേശമാണ് സൃഷ്ടിക്കുന്നത്. വിദേശ യാത്രകള്‍ക്കും ഷൂട്ടിങ് തിരക്കുകള്‍ക്കും അവധി നല്‍കിയാണ് താരങ്ങള്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.





Tags

  • mammootty

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Akhil Marar aganist CM Pinarayi vijayan and Kerala Police (Image Source: Instagram)

‘ആറ് ലക്ഷം ഫോളോവേഴ്സ് ഉള്ള പേജ് കേരള പൊലീസ് പൂട്ടിച്ചു; വാ മൂടി കെട്ടി ഇരിക്കാൻ തല്ക്കാലം ഉദ്ദേശമില്ല; ഏതവൻ ആയാലും കോടതി കയറ്റും ഞാൻ...’ അഖില്‍ മാരാര്‍

photo-www.instagram.com/_saniya_iyappan_/

‘അന്ന് എനിക്ക് 8 വയസ്, നിനക്ക് 12’; പ്രിയപ്പെട്ട കൂട്ടുകാരന് പിറന്നാള്‍ ആശംസകളുമായി സാനിയ അയ്യപ്പന്‍

photo-www.instagram.com/raghavchadha88/

‘ആ പ്രഭാവം ഇന്നും മാറ്റമില്ലാതെ തുടരുന്നു’; സഞ്ജയ് ദത്തിനെ പ്രശംസിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കിട്ട് രാഘവ് ഛദ്ദ

' ഇറച്ചിക്കടകള്‍ നിരോധിക്കുമെന്ന് പറഞ്ഞിട്ടല്ല, അത് വ്യാജവാര്‍ത്ത; ഡിഎം.കെ സുന്ദര്‍ സിയെ ഭയപ്പെടുന്നു' ; ഖുശ്ബു

' ഇറച്ചിക്കടകള്‍ നിരോധിക്കുമെന്ന് പറഞ്ഞിട്ടല്ല, അത് വ്യാജവാര്‍ത്ത; ഡിഎം.കെ സുന്ദര്‍ സിയെ ഭയപ്പെടുന്നു' ; ഖുശ്ബു

' ജനാധിപത്യത്തിന്റെ സൗന്ദര്യം ഇതാണ്' ; അമേരിക്കയിലേക്ക് പോകും മുമ്പ് വോട്ട് ചെയ്യാനെത്തിയ മോഹന്‍ലാലിനെ പ്രശംസിച്ച്  ശബരീനാഥന്‍

' ജനാധിപത്യത്തിന്റെ സൗന്ദര്യം ഇതാണ്' ; അമേരിക്കയിലേക്ക് പോകും മുമ്പ് വോട്ട് ചെയ്യാനെത്തിയ മോഹന്‍ലാലിനെ പ്രശംസിച്ച് ശബരീനാഥന്‍

അവര്‍ എന്നെ പറ്റിച്ചു, ലോകയിലെ മൂത്തോന്റെ കൈ എന്റേതല്ല; ചിരിപ്പിച്ച് മമ്മൂട്ടിയുടെ വാക്കുകള്‍

അവര്‍ എന്നെ പറ്റിച്ചു, ലോകയിലെ മൂത്തോന്റെ കൈ എന്റേതല്ല; ചിരിപ്പിച്ച് മമ്മൂട്ടിയുടെ വാക്കുകള്‍