ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘ആറ് ലക്ഷം ഫോളോവേഴ്സ് ഉള്ള പേജ് കേരള പൊലീസ് പൂട്ടിച്ചു; വാ മൂടി കെട്ടി ഇരിക്കാൻ തല്ക്കാലം ഉദ്ദേശമില്ല; ഏതവൻ ആയാലും കോടതി കയറ്റും ഞാൻ...’ അഖില്‍ മാരാര്‍

Authored by Web Desk | Last updated: 09 Apr 2026, 5:23 PM | 1 min read

Print
Akhil Marar says that the Kerala Police has closed his facebook page
അസിസ്റ്റന്റ് ഡയറക്ടറായി തുടക്കം കുറിച്ച് പിന്നീട് 2021ല്‍ ‘ഒരു താത്വിക അവലോകനം’ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി മാറിയ താരമാണ് അഖില്‍ മാരാര്‍. സംവിധായകന്‍ എന്നതിലുപരി ബിഗ് ബോസ് മലയാളം സീസണ്‍ 5 വില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെയാണ് അഖിലിനെ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടു തുടങ്ങിയത്. ഷോയിലെ കരുത്തുറ്റ മത്സരാര്‍ത്ഥിയായിരുന്ന അഖില്‍ ​പ്രേക്ഷകരുടെ ഹൃദയം കീഴടക്കി വിജയകിരീടം നേടി.

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരം പലപ്പോഴും തന്റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്നടിച്ചു പറയുന്നതിന്റെ പേരില്‍ വൈറലായിട്ടുണ്ട്. ഇത്തവണത്തെ നിയമസഭാ ഇലക്ഷനില്‍ തൃക്കാക്കരയിലെ ട്വന്റി20 സ്ഥാനാർത്ഥിയായി അഖിൽ മാരാർ മത്സരിച്ചിരുന്നു. തൃക്കാക്കരയിൽ അഖിൽ മാരാർ തരംഗമാണ് നടക്കുന്നതെന്ന് എൻഡിഎ സ്ഥാനാർഥിയായ താരം പറഞ്ഞിരുന്നു.

ഇപ്പോഴിതാ തന്റെ ആറ് ലക്ഷം ഫോളോവേഴ്സ് ഉള്ള ഫേസ്ബുക്ക് പേജ് കേരള പൊലീസ് പൂട്ടിച്ചെന്നും ഇന്ത്യയിൽ നിന്ന് ഒഴിവാക്കിച്ചുവെന്നുമുള്ള ആരോപണം ഉന്നയിക്കുകയാണ് സ്ഥാനാര്‍ത്ഥിയായ അഖില്‍ മാരാര്‍. മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി പണി എടുക്കുന്ന സൈബർ ഡിപ്പാർട്ട്‌മെന്റിലെ ആളുകളെ കോടതി കയറ്റുമെന്നും അഖിൽ മാരാ‌ർ ഫെയ്സ് ബുക്കില്‍ കുറിച്ചു. തൽക്കാലം വാ മൂടിക്കെട്ടിയിരിക്കാൻ ഉദ്ദേശ്യമില്ലെന്നും പിണറായിക്ക് വേണ്ടി പണിയെടുക്കുന്ന സൈബർ ഡിപ്പാർട്ട്മെന്റിലെ ഏതവനായാലും കോടതി കയറ്റുമെന്നും അഖിൽ മാരാർ മുന്നറിയിപ്പ് നൽകി.

‘‘തൃക്കാക്കരയിൽ എന്റെ മുന്നേറ്റം ഭയന്ന് എന്റെ 6 ലക്ഷം ഫോളോവേഴ്സ് ഉള്ള ഫേസ്ബുക് പേജ് കേരള പോലീസ് ഇന്ത്യയിൽ നിന്നും റിമൂവ് ചെയ്യിച്ചു..

എന്റെ ശബ്ദം പലരേയും ഭയപ്പെടുത്തുന്നു.. വാ മൂടി കെട്ടി ഇരിക്കാൻ തല്ക്കാലം ഉദ്ദേശമില്ല..

പിണറായിക്ക് വേണ്ടി പണി എടുക്കുന്ന സൈബർ ഡിപ്പാർട്മെന്റിലെ ഏതവൻ ആയാലും കോടതി കയറ്റും ഞാൻ...

നിയമ വിരുദ്ധമായി ഒന്നും ചെയ്യാത്ത എന്നെ ഇല്ലാതാക്കുക ഞാൻ പറയുന്നത് ജനത്തിന്റെ മുന്നിൽ നിന്നും തടയുക എന്ന ഉദ്ദേശ്യമാണ് എങ്കിൽ നടക്കില്ല എന്ന് മാത്രമല്ല കൂടുതൽ ഉച്ചത്തിൽ ഞാൻ സംസാരിക്കും...’’ എന്നാണ് അഖില്‍ മാരാര്‍ കുറിച്ചിരിക്കുന്നത്.





Tags

  • akhil marar
  • akhil marar against kerala police and pinarayi vijayan

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Ee Parakkum Thalika AI video viral (Image Source: Instagram)

ഇനി താമരാക്ഷന്‍ പിള്ളയുടെ ബസ് ‘മൊബൈൽ ഹെറിറ്റേജ് റസ്റ്റോറന്റ്; ഉണ്ണിക്ക് കൂട്ടായി ബസന്തിയും സുന്ദരനും കോശിയും; മിന്നല്‍ സന്ദര്‍ശനം നടത്തി വീരപ്പന്‍ കുറിപ്പും; പറക്കും തളിക എഐ വീഡിയോ വൈറല്‍

photo-www.instagram.com/_saniya_iyappan_/

‘അന്ന് എനിക്ക് 8 വയസ്, നിനക്ക് 12’; പ്രിയപ്പെട്ട കൂട്ടുകാരന് പിറന്നാള്‍ ആശംസകളുമായി സാനിയ അയ്യപ്പന്‍

Mohanlal cast his vote (Image Source: Facebook)

‘എന്റെ കടമ ഞാന്‍ ചെയ്തു, ഇനി നിങ്ങളുടെ ഊഴം...’ വോട്ട് രേഖപ്പെടുത്തിയെന്ന് മോഹന്‍ലാല്‍ ; കാര്‍ സെല്‍ഫിയിലെ താരത്തിന്റെ ലുക്കും വാച്ചും ട്രെന്‍ഡിംഗ്

photo-www.instagram.com/indiancinemagallery_official

എനിക്ക് ഇംഗ്ലീഷ് വല്യ പിടിയില്ല... ; ഇംഗ്ലീഷില്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് മമ്മൂട്ടി -വീഡിയോ

photo-www.instagram.com/raghavchadha88/

‘ആ പ്രഭാവം ഇന്നും മാറ്റമില്ലാതെ തുടരുന്നു’; സഞ്ജയ് ദത്തിനെ പ്രശംസിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കിട്ട് രാഘവ് ഛദ്ദ

' ഇറച്ചിക്കടകള്‍ നിരോധിക്കുമെന്ന് പറഞ്ഞിട്ടല്ല, അത് വ്യാജവാര്‍ത്ത; ഡിഎം.കെ സുന്ദര്‍ സിയെ ഭയപ്പെടുന്നു' ; ഖുശ്ബു

' ഇറച്ചിക്കടകള്‍ നിരോധിക്കുമെന്ന് പറഞ്ഞിട്ടല്ല, അത് വ്യാജവാര്‍ത്ത; ഡിഎം.കെ സുന്ദര്‍ സിയെ ഭയപ്പെടുന്നു' ; ഖുശ്ബു