ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘എന്റെ കടമ ഞാന്‍ ചെയ്തു, ഇനി നിങ്ങളുടെ ഊഴം...’ വോട്ട് രേഖപ്പെടുത്തിയെന്ന് മോഹന്‍ലാല്‍ ; കാര്‍ സെല്‍ഫിയിലെ താരത്തിന്റെ ലുക്കും വാച്ചും ട്രെന്‍ഡിംഗ്

Authored by Web Desk | Last updated: 09 Apr 2026, 3:28 PM | 2 min read

Print
Mohanlal casts his vote in Kerala Assembly Election 2026
കേരളം മുഴുവന്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ്. വോട്ടവകാശം രേഖപ്പെടുത്താന്‍ സെലിബ്രിറ്റികളെല്ലാം പോളിംഗ് ബൂത്തിലേക്ക് എത്തിയിരുന്നു. ജനാധിപത്യ സംവിധാനത്തില്‍ തങ്ങളുടെ ഭാഗം കൃത്യമായി ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് തിരക്കുകളെല്ലാം മാറ്റി വച്ച് പലരും പോളിംഗ് ബൂത്തിലേക്ക് എത്തിയത്. മോഹന്‍ലാലും പൃഥ്വിരാജുമടക്കം നിരവധി താരങ്ങളാണ് അതിരാവിലെ തന്നെ വോട്ട് ചെയ്യാനെത്തിയത്. താരജാഡകളൊന്നുമില്ലാതെ ക്യൂ നിന്നായിരുന്നു ഇവര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത്.

ഇപ്പോഴിതാ വോട്ട് എന്ന പൗരന്റെ കടമ നിർവ്വഹിക്കാൻ എത്തിയെന്ന് കുറിക്കുകയാണ് മോഹന്‍ലാല്‍. സ്റ്റൈലിഷ് ലുക്കിലുള്ള തന്റെ കാര്‍ സെല്‍ഫി പങ്കിട്ടാണ് മോഹന്‍ലാല്‍ വോട്ടവകാശം രേഖപ്പെടുത്തിയെന്ന് ആരാധകരെ അറിയിച്ചത്.

‘‘എന്റെ കടമ ഞാന്‍ ചെയ്തു....ഇനി നിങ്ങളുടെ ഊഴം, കേരളമേ, വോട്ട് ചെയ്യൂ...’’ എന്നാണ് വോട്ട് ചെയ്ത ശേഷമുള്ള ചിത്രം പങ്കിട്ട് മോഹന്‍ലാല്‍ കുറിച്ചത്. പറഞ്ഞത് വോട്ടിനെക്കുറിച്ചാണെങ്കിലും ചര്‍ച്ചയായത് താരത്തിന്റെ ലുക്കും, വാച്ചുമൊക്കെയായിരുന്നു. തിരുവനന്തപുരം മുടവൻമുകള്‍ സർക്കാർ ഹൈസ്കൂളിലെ ബൂത്തിലാണ് താരം വോട്ട് രേഖപ്പെടുത്തിയത്. വോട്ട് ചെയ്ത ശേഷം അമേരിക്കയിലേക്ക് പോകാനിരിക്കെയാണ് താരം വോട്ട് ചെയ്യാനായി മാത്രം കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തെത്തിയത്. ബൂത്തില്‍ അര മണിക്കൂറോളം ക്യൂവില്‍ കാത്തിരുന്ന ശേഷമായിരുന്നു മോഹൻലാല്‍ വോട്ടു രേഖപ്പെടുത്തിയത്. സ്ഥാനാർത്ഥികളായ കെ.എസ്. ശബരീനാഥനും വി. ശിവൻകുട്ടിയും താരത്തോടൊപ്പമുണ്ടായിരുന്നു.








മുടവന്‍മുകളിലെ ബൂത്തിലായിരുന്നു മോഹന്‍ലാല്‍ എത്തിയത്. വോട്ട് ചെയ്ത് മടങ്ങുന്നതിനിടെ പ്രതികരണം തേടിയവരോട് ദി ഈ്‌സ് ഇറ്റ് എന്ന് പറഞ്ഞ് വോട്ട് ചെയ്തതിന് കൈയ്യിലെ അടയാളം മോഹന്‍ലാല്‍ കാണിക്കുകയും ചെയ്തു. സീക്രട്ട് ബാലറ്റാണെന്നും പറഞ്ഞിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു താരത്തിന്റെ വീഡിയോ വൈറലായി മാറിയത്. എന്നാല്‍ ‘സീനിയര്‍ സിറ്റിസണല്ലേ, പിന്നെന്തിനാണ് അദ്ദേഹത്തെ ക്യൂവില്‍ നിര്‍ത്തിയത്. അദ്ദേഹത്തെയൊന്നും ക്യൂ നിര്‍ത്തേണ്ട കാര്യമില്ല....’ എന്നായിരുന്നു വീഡിയോയുടെ താഴെ വന്ന ചില പ്രതികരണങ്ങള്‍. .

‘എത്ര വലിയ ആളാണെങ്കിലും വോട്ട് ചെയ്യാന്‍ വന്നാല്‍ എല്ലാവരും ഒരുപോലെയാണ്. ക്യൂ നിന്നേ മതിയാവൂ. ജനാധിപത്യ മര്യാദ പാലിക്കാന്‍ അദ്ദേഹവും ബാധ്യസ്ഥനാണ്. സീനിയര്‍ സിറ്റിസണ്‍ എന്ന് പറഞ്ഞ് ആരും ക്യൂ നില്‍ക്കുന്നില്ലേ, അദ്ദേഹത്തിന് യാതൊരുവിധ കുഴപ്പവുമില്ലല്ലോ, പിന്നെ നിങ്ങളൊക്കെ എന്തിനാണ് ഇങ്ങനെ ചര്‍ച്ചയാക്കുന്നത്...’ എന്ന് കുറിച്ചവരും കുറവല്ല.

‘ആ വിരലില്‍ പുരണ്ടിരിക്കുന്നത് യഥാര്‍ത്ഥ മഷിയാണെന്ന് വിശ്വസിച്ചോട്ടെ, രാഷ്ട്രീയ പ്രവര്‍ത്തകരെല്ലാമായി അടുപ്പമുണ്ട് അദ്ദേഹത്തിന്. സ്വന്തം നിലപാട് അദ്ദേഹം പറയാതെ തന്നെ മനസിലാക്കിയതാണ് മറ്റുള്ളവര്‍...’ എന്ന് കുറിച്ചവരുമുണ്ട്.

Tags

  • mohanlal
  • mohanlal casts his vote in kerala assembly election

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Kannan Sagar's daughter shares his health updates (Image Source: Facebook)

‘അച്ഛയെ റൂമില്‍ കൊണ്ടുവന്നു; പ്രിയപെട്ടവരുടെ പ്രാർത്ഥനകൊണ്ട് അച്ഛന്‍ സുഖമായിരിക്കുന്നു...’ കണ്ണന്‍ സാഗറിന്റെ സര്‍ജറി കഴിഞ്ഞെന്നും സുഖം പ്രാപിക്കുന്നുവെന്നും മകള്‍

Mammootty about his bonding with mohanlal (Image Source: Instagram)

‘ഞങ്ങളുടെ തോളില്‍ സൂപ്പർതാര പദവി ഭാരമായി ഉണ്ടാകാറില്ല;സാധാരണ മനുഷ്യരാണ് ഞങ്ങള്‍; സുഹൃത്തുക്കളേക്കാൾ അടുത്ത ബന്ധമുള്ളവര്‍...’ മോഹന്‍ലാലുമായുള്ള ബന്ധത്തെപ്പറ്റി മമ്മൂട്ടി

Ee Parakkum Thalika AI video viral (Image Source: Instagram)

ഇനി താമരാക്ഷന്‍ പിള്ളയുടെ ബസ് ‘മൊബൈൽ ഹെറിറ്റേജ് റസ്റ്റോറന്റ്; ഉണ്ണിക്ക് കൂട്ടായി ബസന്തിയും സുന്ദരനും കോശിയും; മിന്നല്‍ സന്ദര്‍ശനം നടത്തി വീരപ്പന്‍ കുറിപ്പും; പറക്കും തളിക എഐ വീഡിയോ വൈറല്‍

Akhil Marar aganist CM Pinarayi vijayan and Kerala Police (Image Source: Instagram)

‘ആറ് ലക്ഷം ഫോളോവേഴ്സ് ഉള്ള പേജ് കേരള പൊലീസ് പൂട്ടിച്ചു; വാ മൂടി കെട്ടി ഇരിക്കാൻ തല്ക്കാലം ഉദ്ദേശമില്ല; ഏതവൻ ആയാലും കോടതി കയറ്റും ഞാൻ...’ അഖില്‍ മാരാര്‍

photo-www.instagram.com/_saniya_iyappan_/

‘അന്ന് എനിക്ക് 8 വയസ്, നിനക്ക് 12’; പ്രിയപ്പെട്ട കൂട്ടുകാരന് പിറന്നാള്‍ ആശംസകളുമായി സാനിയ അയ്യപ്പന്‍

photo-www.instagram.com/indiancinemagallery_official

എനിക്ക് ഇംഗ്ലീഷ് വല്യ പിടിയില്ല... ; ഇംഗ്ലീഷില്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് മമ്മൂട്ടി -വീഡിയോ