ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. International
  3. Print Edition
Loading...

അംബാസഡറെ ഭീഷണിപ്പെടുത്തി; മാര്‍പാപ്പ അമേരിക്കന്‍ സന്ദര്‍ശനം ഉപേക്ഷിച്ചു

Authored by Web Desk | Last updated: 09 Apr 2026, 11:45 PM | 1 min read

Print

ന്യൂയോര്‍ക്ക്‌: ഡോണള്‍ഡ്‌ ട്രംപ്‌ ഭരണകൂടം ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ അംബാസഡറെ ഭീഷണിപ്പെടുത്തിയെന്നു വാര്‍ത്തകള്‍. ഇതേത്തുടര്‍ന്നാണ്‌ സ്വന്തം രാജ്യമായ അമേരിക്കയിലേക്കുള്ള സന്ദര്‍ശനം മാര്‍പാപ്പ ഒഴിവാക്കിയതെന്നും അനുമാനം.

മാര്‍പാപ്പയുടെ അമേരിക്കയിലെ അംബാസഡറായിരുന്ന കര്‍ദിനാള്‍ ക്രിസ്‌റ്റോഫ്‌ പിയറിനെ ജനുവരിയിലാണ്‌ യുദ്ധകാര്യ യു.എസ്‌ അണ്ടര്‍ സെക്രട്ടറി എല്‍ബ്രിഡ്‌ജ്‌ കോള്‍ബി വിളിച്ചുവരുത്തി ശാസിച്ചത്‌. വിദേശനയത്തിലെ അഭിപ്രായവ്യത്യാസങ്ങളുടെയും ട്രംപ്‌-വാന്‍സ്‌ നാടുകടത്തലിനോടുള്ള അമേരിക്കന്‍ വംശജനായ മാര്‍പാപ്പയുടെ എതിര്‍പ്പിന്റെയും പശ്‌ചാത്തലത്തിലായിരുന്നു ഇത്‌.പെന്റഗണിന്റെ നീക്കത്തില്‍ പരിഭ്രാന്തരായ വത്തിക്കാന്‍ ഉദ്യോഗസ്‌ഥര്‍, ഈ വര്‍ഷം അവസാനം മാര്‍പാപ്പ നടത്താനിരുന്ന അമേരിക്കന്‍ സന്ദര്‍ശനപദ്ധതി ഉപേക്ഷിച്ചു. കോള്‍ബിയും മറ്റ്‌ ഉദ്യോഗസ്‌ഥരും കത്തോലിക്കാ സഭയെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചുവെന്നാണ്‌ ദ്‌ ഫ്രീ പ്രസ്‌, ദ്‌ ലെറ്റേഴ്‌സ്‌ ഫ്രം ലിയോ റിപ്പോര്‍ട്ട്‌ .ലോകമെമ്പാടുമുള്ള വര്‍ധിച്ചുവരുന്ന അക്രമങ്ങളെ അഭിസംബോധന ചെയ്യവെ നേരത്തെ മാര്‍പാപ്പ സാമ്രാജ്യത്വ അധിനിവേശത്തെയും ആഗോള ആധിപത്യത്തെയും അപലപിച്ചിരുന്നു. പ്രശ്‌നങ്ങള്‍ക്ക്‌ ബലപ്രയോഗം കൊണ്ടല്ല, ചര്‍ച്ചയിലൂടെയാണ്‌ തീര്‍പ്പുണ്ടാക്കേണ്ടതെന്നും മാര്‍പാപ്പ നിലപാടെടുത്തു. ഇതാണ്‌ ട്രംപ്‌ ഭരണകൂടത്തെ ചൊടിപ്പിച്ചതെന്നാണ്‌ പത്രപ്രവര്‍ത്തക മാറ്റിയ ഫെറാറെസിയുടെ വെളിപ്പെടുത്തല്‍.

മാര്‍പാപ്പയുടെ അംബാസഡറെ വിളിച്ചുവരുത്തി ശാസിച്ചവേളയില്‍ ആവിഗ്‌നണ്‍ പാപ്പസിയെക്കുറിച്ചും പരാമര്‍ശമുണ്ടായതായി പറയപ്പെടുന്നു.

1309- 1377 കാലഘട്ടത്തില്‍ റോമിലെ രാഷ്‌ട്രീയസ്‌ഥിതി വഷളായ ഘട്ടത്തില്‍ മാര്‍പാപ്പയും സഭാനേതൃത്വവും ഫ്രാന്‍സിലെ ആവിഗ്‌നണിലേക്ക്‌ സിംഹാസനം മാറ്റിയിരുന്നു. ആവിഗ്‌നണ്‍ പരാമര്‍ശത്തെ പരിശുദ്ധ സിംഹാസനത്തിനെതിരേ സൈനികബലം പ്രയോഗിക്കാനുള്ള ഭീഷണിയായി വത്തിക്കാന്‍ കണ്ടു. തുടര്‍ന്നാണ്‌ അമേരിക്കയുടെ 250-ാം വാര്‍ഷികത്തിന്‌ ആതിഥേയത്വം വഹിക്കാനുള്ള വൈറ്റ്‌ ഹൗസിന്റെ ക്ഷണം ലിയോ പതിനാലാമന്‍ മാര്‍പാപ്പ നിരസിച്ചതെന്നാണ്‌ വാര്‍ത്തകള്‍. അമേരിക്കയില്‍നിന്നുള്ള ആദ്യ മാര്‍പാപ്പയാണ്‌ ലിയോ പതിനാലാമന്‍.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഖനിയില്‍ കുടുങ്ങിയ തൊഴിലാളിയെ 14 ദിവസത്തിനുശേഷം രക്ഷപ്പെടുത്തി

ഖനിയില്‍ കുടുങ്ങിയ തൊഴിലാളിയെ 14 ദിവസത്തിനുശേഷം രക്ഷപ്പെടുത്തി

No Image

റഷ്യന്‍ അന്തര്‍വാഹിനികളെ പ്രതിരോധിക്കാന്‍ ബ്രിട്ടന്‍- നോര്‍വേ സംയുക്‌ത നീക്കം

No Image

ലെബനനില്‍ ആക്രമണം തുടര്‍ന്ന്‌ ഇസ്രയേല്‍

No Image

ഹോര്‍മുസില്‍ അനിശ്‌ചിതത്വം

No Image

ഹോര്‍മുസ്‌ കടലിടുക്കിന്റെ ഭാവിയില്‍ ആശങ്കയൊഴിയാതെ ഗള്‍ഫ്‌ രാജ്യങ്ങള്‍

No Image

ആര്‍ട്ടെമിസ്‌ 2 സംഘം ഇന്ന്‌ മടങ്ങിയെത്തും