ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

ജനനായകന്‍ ഇന്റര്‍നെറ്റില്‍; മൂന്ന് മണിക്കൂര്‍ നീളമുളള സിനിമയുടെ പതിപ്പാണ് ലീക്കായത്‌

Authored by Web Desk | Last updated: 10 Apr 2026, 9:31 AM | 1 min read

Print
vijay-film-jananayagan-leaked-on-internet-fans-shocked
വിജയ് ചിത്രം ജനനായകന്‍ ഇന്റര്‍നെറ്റില്‍. മൂന്ന് മണിക്കൂര്‍ നീളമുളള സിനിമയുടെ പതിപ്പ് പല ഭാഗങ്ങളായി കട്ട് ചെയ്താണ് ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുനന്ത്. സിനിമയുടെ ഇന്‍ട്രോയും ക്ലൈമാക്‌സും അടക്കമുളള രംഗങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. സിനിമയുടെ ഈ ലീക്ക് സിനിമ മേഖലയെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്.


വിജയ്‌യുടെ വെറും ഒരു ചിത്രം മാത്രമല്ല ജനനായകൻ, രാഷ്ട്രീയ പ്രവേശത്തിലേക്ക് കടക്കുന്ന നടന്റെ അവസാന ചിത്രമാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ ആദ്യ ദിനം വലിയ കളക്ഷൻ നേടുമെന്നാണ് കണക്കുകൂട്ടൽ. തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകൻ എന്നാണ് ഇതുവരെയുള്ള വിവരം.


ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം. സിനിമ ജനുവരി 9ന് പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ബോർഡ് വിസമ്മതിക്കുകയും തുടർന്ന് സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാവുകയും ചെയ്തു.


സിനിമയ്ക്ക് 'യു/എ' സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഇതിനിടെ സിനിമയുടെ ഒടിടി കരാറിൽ നിന്ന് ആമസോൺ പിന്മാറി എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. സിനിമയുടെ റീലീസ് കാലതാമസമാണ് ഒ ടി ടി ഡീലിൽ നിന്ന് പിന്മാറാൻ ആമസോൺ പ്രൈമിനെ പ്രേരിപ്പിച്ചത്. പുതിയ ഒടിടി ഡീലിനായുള്ള ചർച്ചകൾക്കായി ഒരുങ്ങുകയാണ് സിനിമയുടെ നിർമാതാക്കൾ.



Tags

  • jananayakan

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-/www.instagram.com/sheetalthakur/

ഭാര്യയ്ക്കും മകനുമൊപ്പം ഷിംലയില്‍ അവധിക്കാലം ആഘോഷിച്ച് നടന്‍ വിക്രാന്ത് മാസി

ആനന്ദ് അംബാനിക്ക് 31 ാം പിറന്നാള്‍; ആശംസകളുമായി ഷാരുഖ് ഖാനും സല്‍മാന്‍ ഖാനും

ആനന്ദ് അംബാനിക്ക് 31 ാം പിറന്നാള്‍; ആശംസകളുമായി ഷാരുഖ് ഖാനും സല്‍മാന്‍ ഖാനും

  ' എന്റെ ലോകത്തേക്ക് കൂടുതല്‍ അടുക്കാം' ; ഇന്‍സ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിച്ച് അന്ന രാജന്‍

' എന്റെ ലോകത്തേക്ക് കൂടുതല്‍ അടുക്കാം' ; ഇന്‍സ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിച്ച് അന്ന രാജന്‍

' ഈ യാത്രയില്‍ എന്നോടൊപ്പം സഞ്ചരിച്ച പ്രിയപ്പെട്ടവര്‍ക്ക് നന്ദി' ;  കുറിപ്പുമായി അഞ്ജലി നായര്‍

' ഈ യാത്രയില്‍ എന്നോടൊപ്പം സഞ്ചരിച്ച പ്രിയപ്പെട്ടവര്‍ക്ക് നന്ദി' ; കുറിപ്പുമായി അഞ്ജലി നായര്‍

  ' ജീവിതത്തില്‍ ഏറ്റവും നല്ല നിമിഷങ്ങള്‍ മാത്രം നിനക്ക് ഉണ്ടാവട്ടെ' ; ഭാര്യയ്ക്ക് പിറന്നാള്‍ ആശംസകളുമായി ചാക്കോച്ചന്‍

' ജീവിതത്തില്‍ ഏറ്റവും നല്ല നിമിഷങ്ങള്‍ മാത്രം നിനക്ക് ഉണ്ടാവട്ടെ' ; ഭാര്യയ്ക്ക് പിറന്നാള്‍ ആശംസകളുമായി ചാക്കോച്ചന്‍

' നാളെ പ്രേക്ഷകര്‍ ഒന്നടങ്കം നല്ലത് പറയാന്‍ പോകുന്ന സിനിമയ്ക്ക് ഇന്നേ നല്ലത് പറയുന്നു' ; ' മോഹിനിയാട്ട' ത്തെ കുറിച്ച് മിഥുന്‍ മാനുവല്‍ തോമസ്

' നാളെ പ്രേക്ഷകര്‍ ഒന്നടങ്കം നല്ലത് പറയാന്‍ പോകുന്ന സിനിമയ്ക്ക് ഇന്നേ നല്ലത് പറയുന്നു' ; ' മോഹിനിയാട്ട' ത്തെ കുറിച്ച് മിഥുന്‍ മാനുവല്‍ തോമസ്