ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Keralam
  3. Print Edition
Loading...

തെരഞ്ഞെടുപ്പിനു പിന്നാലെ അഴിഞ്ഞാട്ടം

Authored by Web Desk | Last updated: 11 Apr 2026, 1:21 AM | 1 min read

Print

പയ്ന്നൂര്‍: കണ്ണൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞിട്ടും അക്രമം തുടരുന്നു. പയ്ന്നൂരില്‍ യു.ഡി.എഫ്‌. സ്വതന്ത്ര സ്‌ഥാനാര്‍ഥി വി. കുഞ്ഞികൃഷ്‌ണന്റെ പ്രവര്‍ത്തനത്തിനു ചുക്കാന്‍പിടിച്ച ആളുടെ വീടിനുനേരേ ആക്രമണമുണ്ടായി.

മഹാദേവ ഗ്രാമം സ്വദേശി ടി. പുരുഷോത്തമന്റെ വീടിനുനേരേയാണ്‌ ആക്രമണമുണ്ടായത്‌. വീടിന്റെ മുന്‍വശത്തെ ജനല്‍ അടിച്ചുതകര്‍ത്തു. പോര്‍ച്ചിലുണ്ടായിരുന്ന കാറിനു തീയിട്ടു. ഇന്നലെ പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം. തീ ആളിക്കത്തുന്നതു കണ്ടാണ്‌ പുരുഷോത്തമനും കുടുംബവും പുറത്തിറങ്ങിയത്‌. ആക്രമണത്തിനു പിന്നില്‍ പ്രദേശത്തെ സി.പി.എം. പ്രവര്‍ത്തകരാണെന്ന്‌ പുരുഷോത്തമന്‍ ആരോപിച്ചു.


മയ്ിലില്‍

കോണ്‍ഗ്രസ്‌ ഓഫീസ്‌

അടിച്ചുതകര്‍ത്തു


മയ്ില്‍: മയ്ില്‍ ടൗണിലെ കോണ്‍ഗ്രസ്‌ മണ്ഡലം കമ്മിറ്റി ഓഫീസായ ഗാന്ധിഭവന്‍ അടിച്ചുതകര്‍ത്തു. ഇന്നലെ പുലര്‍ച്ചെയായിരുന്നു അക്രമം. പിന്നില്‍ സി.പി.എം. പ്രവര്‍ത്തകരാണെന്നു കോണ്‍ഗ്രസ്‌ നേതൃത്വം ആരോപിച്ചു. ഗാന്ധിഭവന്റെ മുന്‍വശത്തെ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും വാതില്‍ തകര്‍ത്ത്‌ അകത്തുകയറി കസേര, അലമാര, നേതാക്കളുടെ ഛായാചിത്രങ്ങള്‍ തുടങ്ങിയതെല്ലാം അടിച്ചുതകര്‍ക്കുകയും ചെയ്‌തു. വോട്ടെടുപ്പു ദിവസം മുല്ലക്കൊടിയില്‍ എല്‍.ഡി.എഫ്‌. ബൂത്ത്‌ ഏജന്റിനു കുത്തേറ്റിരുന്നു.

വൈകിട്ട്‌ ആറരയോടെ മുല്ലക്കൊടി യു.പി. സ്‌കൂളിലെ ബൂത്തിനു സമീപം സി.പി.എം. പ്രവര്‍ത്തകന്‍ മുല്ലക്കൊടി കുറ്റിച്ചിറയിലെ പി.പി. പ്രകാശനായിരുന്നു കുത്തേറ്റത്‌. യു.ഡി.എഫ്‌. ഏജന്റായ ഭാസ്‌കരനെ മര്‍ദ്ദിച്ച വൈരാഗ്യത്തില്‍ ഭാസ്‌കരന്റെ സഹോദരനും കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനുമായ പി. കൃഷ്‌ണന്‍ കത്തികൊണ്ടു കുത്തിയെന്നാണു പരാതി.

പ്രകാശന്‍ കണ്ണൂര്‍ എ.കെ.ജി. സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്‌. വധശ്രമത്തിനു കേസെടുത്ത പോലിസ്‌ കൃഷ്‌ണനെ അറസ്‌റ്റുചെയ്‌തിട്ടുണ്ട്‌

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഷാനിമോള്‍ 
ഉസ്‌മാനെതിരേ 
കേസെടുത്തു

ഷാനിമോള്‍ ഉസ്‌മാനെതിരേ കേസെടുത്തു

വിഷു- മേടമാസ  
പൂജകള്‍ക്കായി 
ശബരിമല നട തുറന്നു

വിഷു- മേടമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

മാര്‍ പള്ളിക്കാപ്പറമ്പില്‍ 
എക്കാലത്തും 
സഭയെ വഴികാട്ടിയ നക്ഷത്രം: 
മാര്‍ റാഫേല്‍ തട്ടില്‍

മാര്‍ പള്ളിക്കാപ്പറമ്പില്‍ എക്കാലത്തും സഭയെ വഴികാട്ടിയ നക്ഷത്രം: മാര്‍ റാഫേല്‍ തട്ടില്‍

മെത്രാന്‍മാര്‍ രാഷ്‌ട്രീയം പറഞ്ഞാല്‍ 
രാഷ്‌ട്രീയമായി നേരിടും: പി.സി. ജോര്‍ജ്‌

മെത്രാന്‍മാര്‍ രാഷ്‌ട്രീയം പറഞ്ഞാല്‍ രാഷ്‌ട്രീയമായി നേരിടും: പി.സി. ജോര്‍ജ്‌

പോലീസ്‌ നിഷ്‌ക്രിയം; മൂക്കിന്‍തുമ്പില്‍ കൊലപാതക പരമ്പരകള്‍

പോലീസ്‌ നിഷ്‌ക്രിയം; മൂക്കിന്‍തുമ്പില്‍ കൊലപാതക പരമ്പരകള്‍

അവളെ കണ്ടെത്തി; ചേതനയറ്റ്‌, 1500 അടി ആഴത്തില്‍

അവളെ കണ്ടെത്തി; ചേതനയറ്റ്‌, 1500 അടി ആഴത്തില്‍